- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; പാനൂരില്‍ ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്
ഇയാളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പാനൂര്‍ പോലിസ് അറിയിച്ചു.

കണ്ണൂര്‍: പാനൂരിനടുത്ത് കടവത്തൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി- ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട് കുനിയില്‍ വീട്ടില്‍ പത്മരാജന്‍ (42) എന്ന പപ്പന്‍ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇയാളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പാനൂര്‍ പോലിസ് അറിയിച്ചു. കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പരാതിയില്‍ പറയുന്നു.
സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി വിവരം ആരോടും പറയാതിരുന്നത്. പിന്നീട് കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. അതേസമയം, അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















