Top

You Searched For "BJP leader"

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കൊവിഡ്

15 Sep 2020 9:27 AM GMT
തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ക്ഷേത്രങ്ങളിലെ 'പ്രസാദ' കുപ്പികളില്‍ മയക്കുമരുന്ന് കടത്ത്: ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

14 Aug 2020 6:08 PM GMT
ബിജെപി പെരമ്പലൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ദലിത് മോര്‍ച്ചാ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ അദൈക്കലരാജ് (40) ആണ് മയക്കുമരുന്നു സംഘത്തിലെ പ്രധാനി.

പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയായ ബിജെപി നേതാവിനു ജാമ്യം

16 July 2020 12:05 PM GMT
അറസ്റ്റിലായി 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നു വിമര്‍ശനത്തിനിടെ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പോക്‌സോ വകുപ്പ് ഒഴിവാക്കി ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ജമ്മു കശ്മീരില്‍ ബിജെപി നേതാവും കുടുംബാംഗങ്ങളും വെടിയേറ്റു മരിച്ചു; സംഭവം അംഗരക്ഷകരുടെ അഭാവത്തില്‍

8 July 2020 5:36 PM GMT
കേന്ദ്രഭരണ പ്രദേശമായ ബന്ദിപൂര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ബന്ദിപ്പോരയിലെ കടയില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ വസീംബാരിക്കും പിതാവിനും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു.

57 കോടിയുടെ വായ്പ തട്ടിപ്പ്: ബിജെപി നേതാവിനെതിരേ സിബിഐ കേസ്

24 Jun 2020 9:01 AM GMT
ന്യൂഡല്‍ഹി: എസ്ബിഐയെ കബളിപ്പിച്ച് 57 കോടി തട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരേ സിബിഐ കേസെടുത്തു. മുംബൈ ബിജെപി ജനറല്‍ സെക്രട്ടറി മോഹിത് കംബോജിനെതിരെയാണ...

മാവോവാദികള്‍ക്ക് 10 വര്‍ഷമായി സഹായം; ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍

14 Jun 2020 3:52 PM GMT
മാവോവാദി നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്

20 വര്‍ഷമായി ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ച ബിജെപി നേതാവ് അറസ്റ്റില്‍

16 May 2020 9:45 AM GMT
'താമരയണ്ണന്‍' എന്ന ഓട്ടോയില്‍ നിറയെ താമരയും ബിജെപി നേതാക്കളുടെ ചിത്രവുമായാണ് ഇയാള്‍ ഓട്ടോ സര്‍വീസ് നടത്തിയിരുന്നത്

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്

23 April 2020 11:27 AM GMT
ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതിനു ബിജെപി നേതാവ് ഉള്‍പ്പെടെ 20 ...

ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിജെപി നേതാവിനെതിരെ കേസ്

17 April 2020 7:05 PM GMT
ഭാര്യയുടെ നഗ്‌നത ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താന്‍ അടുത്ത വീട്ടിലെ യുവാവ് ശ്രമിച്ചെന്നു കാട്ടി മലയമ്മ സ്വദേശി നല്‍കിയ പരാതിയിലാണ് കരുവാരപ്പറ്റയിലുള്ള നേതാവിനെതിരെ കുന്ദമംഗലം പോലിസ് കേസെടുത്തത്.

പാലത്തായി ബാലികാ പീഡനം: ബിജെപി നേതാവായ അധ്യാപകന്‍ റിമാന്റില്‍(വീഡിയോ)

16 April 2020 3:46 AM GMT
കണ്ണൂര്‍: പാനൂരിനു സമീപം നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവായ അധ്യ്യാപകന്‍ കുനിയില്‍ പത്മരാജനെ ...

പാലത്തായി പീഡനം: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതെ ഇടതുസര്‍ക്കാര്‍ സംരക്ഷിക്കുന്നു-വെല്‍ഫെയര്‍ പാര്‍ട്ടി

15 April 2020 9:43 AM GMT
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ മണ്ഡലത്തില്‍പെടുന്ന പാലത്തായിയില്‍ 10 വയസ്സുകാരിലെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയാ...

പാലത്തായി സ്‌കൂള്‍ പീഡനം: പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്യുന്നു; പ്രതിയായ ബിജെപി നേതാവിനു സുഖവാസം

9 April 2020 3:03 PM GMT
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് കൂടിയായ അധ്യാപകനെതിരായ കേസ് അട്ടിമറിക്കാന്‍ നീക്കം. കൊവിഡ് ഭ...
Share it