കൊവിഡ്: കുവൈത്തില്‍ ഇന്ന് 10 മരണം കൂടി; 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പേര്‍ക്ക് വൈറസ് ബാധ

6 Jun 2020 1:19 PM GMT
ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 31,131 ആയി. ഇവരില്‍ 9,125 പേര്‍ ഇന്ത്യക്കാരാണ്.

ഐഎന്‍എക്‌സ് മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

2 Jun 2020 7:45 PM GMT
ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. പാസ്വേഡ് പരിരക്ഷിത ഇ-കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

പഴയപാലത്തിന്റെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയില്ല; അന്നമനട വെള്ളക്കെട്ടിലേക്ക്

2 Jun 2020 7:24 PM GMT
അന്നമനടയിലെ ഏറ്റവും വലിയ പട്ടികജാതി കോളനി ആയ വെണ്ണൂര്‍ പാടം, ആര്യപ്പറമ്പ് ലക്ഷംവീട് കോളനികള്‍ വെള്ളക്കെട്ടിലാവുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലം...

സൗദി ആരോഗ്യമന്ത്രാലയ സേവനങ്ങള്‍ കമ്പനിയുടെ കീഴിലേക്കു മാറ്റുന്നു

2 Jun 2020 7:14 PM GMT
ആരോഗ്യസേവനം കമ്പനിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് ബാധിച്ചിട്ടും തളര്‍ന്നില്ല; ടെലിമെഡിസിന്‍ വഴി ചികില്‍സ തുടരുന്നു, ഡോ.മുഹമ്മദ് ഷമീം

2 Jun 2020 7:07 PM GMT
അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് (ജെഎന്‍എംസി) ആശുപത്രിയിലെ ടിബി ആന്റ് ചെസ്റ്റ്...

റയല്‍ മാഡ്രിഡ് ഇനി സാന്റിയാഗോയില്‍ കളിക്കില്ല

2 Jun 2020 5:47 PM GMT
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവച്ച ലീഗിലെ മല്‍സരങ്ങള്‍ ജൂണ്‍ 11നാണ് അരങ്ങേറുക.

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മടക്കം തുടരുന്നു; കോട്ടയം ജില്ലയില്‍നിന്ന് ഇതുവരെ തിരിച്ചത് 9,937 പേര്‍

2 Jun 2020 5:20 PM GMT
നേരത്തെ രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് മടക്കയാത്രയ്ക്ക് സൗകര്യമേര്‍പ്പെടുത്തുന്നത്.

ടൊറീനോ- പാര്‍മാ മല്‍സരത്തോടെ ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവും

2 Jun 2020 5:12 PM GMT
ജൂണ്‍ 20നാണ് ആദ്യമല്‍സരം. 15ാം സ്ഥാനക്കാരായ ടൊറീനോ ഏറ്റുമുട്ടുന്നത് ഒമ്പതാം സ്ഥാനക്കാരായ പാര്‍മയുമായാണ്.

റാണീ റാംപാലിന് ഖേല്‍ രത്നാ അവാര്‍ഡിന് ശുപാര്‍ശ

2 Jun 2020 5:08 PM GMT
ഹോക്കി ഇന്ത്യാ ഫെഡറേഷനാണ് റാണിയെ അവാര്‍ഡിനായി നിര്‍ദേശിച്ചത്.

നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍ പ്രൊജക്ടിനെതിരേ പയ്യോളിയില്‍ പ്രതിഷേധം വ്യാപകം

2 Jun 2020 5:01 PM GMT
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗം പയ്യോളി നഗരസഭാ ചെയര്‍പേഴ്‌സന്‍ വി ടി ഉഷ ഉദ്ഘാടനം ചെയ്തു.

ലോക പരിസ്ഥിതിദിനം: 57.7 ലക്ഷം തൈകള്‍ തയ്യാറാക്കി വനംവകുപ്പ്

2 Jun 2020 3:01 PM GMT
ജൂണ്‍ 5ന് ലോക പരിസ്ഥിതിദിനത്തില്‍ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,...

എംജി സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍; രണ്ടാം സെമസ്റ്റര്‍ 23ന്

2 Jun 2020 2:51 PM GMT
നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും.

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

2 Jun 2020 2:43 PM GMT
വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം ചര്‍ച്ചകള്‍ തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍...

കോട്ടയത്ത് ആറുപേര്‍ക്ക് കൂടി കൊവിഡ്; ആര്‍ക്കും രോഗലക്ഷണമില്ല, ഏഴുപേര്‍ക്ക് രോഗമുക്തി

2 Jun 2020 2:34 PM GMT
പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികില്‍സയിലുള്ളത്.

സൗദിയില്‍ 1,869 പേര്‍ക്കുകൂടി കൊവിഡ്; മരണസംഖ്യ 549 ആയി

2 Jun 2020 2:22 PM GMT
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി

2 Jun 2020 2:11 PM GMT
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മലപ്പുറത്ത് ഒരാള്‍ കൂടി കൊവിഡ് മുക്തയായി; ജില്ലയില്‍ 632 പേര്‍ പുതുതായി നിരീക്ഷണത്തില്‍

2 Jun 2020 1:55 PM GMT
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 79 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 647 കേസുകള്‍; 665 അറസ്റ്റ്, പിടിച്ചെടുത്തത് 219 വാഹനങ്ങള്‍

2 Jun 2020 1:24 PM GMT
മാസ്‌ക് ധരിക്കാത്ത 2,877 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 29 കേസുകളും രജിസ്റ്റര്‍ ചെയ്തു.

കൊവിഡ്: കുവൈത്തില്‍ 6 മരണം കൂടി; 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്ക് വൈറസ് ബാധ

2 Jun 2020 1:15 PM GMT
201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 28,649 ആയി.

ആശങ്കയുടെ ദിനം; കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി, ഇന്ന് 86 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു, 19 പേര്‍ക്ക് രോഗമുക്തി

2 Jun 2020 12:55 PM GMT
ഗുരുതര ശ്വാസകോശരോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്ന് മരിച്ച നാലാഞ്ചിറ സ്വദേശിയായ റവ. ഫാ.കെ ജി...

കണ്ടെയ്ന്‍മെന്റ് സോണിലേക്ക് കര്‍ശന നിയന്ത്രണം; അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

2 Jun 2020 12:30 PM GMT
രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യു കര്‍ശനമായി നടപ്പാക്കും. വളരെ അത്യാവശ്യമുളള കാര്യങ്ങള്‍ക്ക് പോലിസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങി മാത്രമേ ...

കൊവിഡ്: ദുബയില്‍നിന്ന് മടങ്ങിയെത്തിയത് 180 പ്രവാസികള്‍; 45 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍

1 Jun 2020 7:46 PM GMT
65 വയസിന് മുകളില്‍ പ്രായമുള്ള 59 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 15 കുട്ടികള്‍,18 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 105 പുരുഷന്‍മാരും 75...

കൊവിഡ് 19: മസ്‌കത്തില്‍നിന്ന് 186 പ്രവാസികള്‍കൂടി മടങ്ങിയെത്തി; ഏഴുപേരെ ആശുപത്രിയിലാക്കി

1 Jun 2020 7:41 PM GMT
77 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 102 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക...

അടിപിടി കേസിലെ തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പെടെ ആറ് പോലിസുകാര്‍ ക്വാറന്റൈനില്‍

1 Jun 2020 7:36 PM GMT
കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റൈന്‍ ലംഘിച്ചു; കാലടി സര്‍വകലാശാല അധ്യാപികയ്‌ക്കെതിരേ കേസ്

1 Jun 2020 7:24 PM GMT
രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷന് ശേഷം നളന്ദ സര്‍വകലാശാലയില്‍നിന്ന് ഞായറാഴ്ചയാണ് ശ്രീകല തിരിച്ചെത്തിയത്.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

1 Jun 2020 6:48 PM GMT
പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു ബിസ്മി. മെയ് 28നാണ് ബിസ്മി ആത്മഹത്യയ്ക്ക്...

കുവൈത്തില്‍ നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

1 Jun 2020 6:16 PM GMT
സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വരുന്നതിനുമുമ്പ് പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ ശാഖകളായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.

കുവൈത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്

1 Jun 2020 6:11 PM GMT
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ്. പൊളിറ്റിക്കല്‍ ഓഫിസറായി ഈജിപ്തിലായിരുന്നു ആദ്യനിയമനം.

ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍; സൂരജിന്റെ പിതാവും അറസ്റ്റില്‍

1 Jun 2020 5:59 PM GMT
വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

മലപ്പുറത്ത് ഏഴുപേര്‍ കൂടി കൊവിഡ് മുക്തരായി; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,977 പേര്‍

1 Jun 2020 5:14 PM GMT
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 72 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. രോഗബാധിതരുടെ ആരോഗ്യനില...

രമ്യ ഹരിദാസിനെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പോലിസുകാരനെതിരേ കേസ്

1 Jun 2020 5:05 PM GMT
സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പറമ്പിക്കുളം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ്...

പാലത്തായി പീഡനം: ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

1 Jun 2020 4:44 PM GMT
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളുമുണ്ടായിട്ടില്ല.

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് ഗുരുതരപരിക്ക്

1 Jun 2020 4:08 PM GMT
ഇരുവരുടെയും കൈകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. ഷീബയെ...

താനൂര്‍ കൊലപാതകം: പ്രതികളിലൊരാള്‍ അറസ്റ്റില്‍

1 Jun 2020 3:31 PM GMT
നന്നമ്പ്ര കീരിയാട്ടില്‍ രാഹുലിനെ(22) യാണ് കടലുണ്ടിയില്‍ പിടികൂടിയത്. പ്രതിയായ രാഹുലിന്റെ പേരില്‍ വിവിധ പോലിസ് സ്റ്റേഷനുകളിലായി എട്ടുകേസുകള്‍...

കൊവിഡ്: പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ 650 കോടി രൂപയുടെ വായ്പാ പദ്ധതികള്‍ നടപ്പാക്കും

1 Jun 2020 3:21 PM GMT
'സുഭിക്ഷ കേരളം'- പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തില്‍പ്പെട്ട വ്യക്തിഗത വനിതാസംരംഭകര്‍ക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി,...

മലപ്പുറത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

1 Jun 2020 3:08 PM GMT
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.
Share it