സൗദി ആരോഗ്യമന്ത്രാലയ സേവനങ്ങള്‍ കമ്പനിയുടെ കീഴിലേക്കു മാറ്റുന്നു
ആരോഗ്യസേവനം കമ്പനിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
BY NSH2 Jun 2020 7:14 PM GMT
X
NSH2 Jun 2020 7:14 PM GMT
ദമ്മാം: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സേവനങ്ങള്‍ കമ്പനിയുടെ കീഴിലേക്കു മാറുന്നതോടെ രണ്ടുലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യസേവനം കമ്പനിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരീക്ഷണാര്‍ഥം മന്ത്രാലയത്തിന്റെ കീഴിലുള്ള ചില ആശുപത്രികള്‍ കമ്പനിയുടെ കീഴിലേക്കു മാറിയിരുന്നു. ആരോഗ്യസേവന നിലവാരം ഉയര്‍ത്തുകയാണ് പുതിയ പരിഷ്കരണംകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT