റാണീ റാംപാലിന് ഖേല്‍ രത്നാ അവാര്‍ഡിന് ശുപാര്‍ശ
ഹോക്കി ഇന്ത്യാ ഫെഡറേഷനാണ് റാണിയെ അവാര്‍ഡിനായി നിര്‍ദേശിച്ചത്.
BY NSH2 Jun 2020 5:08 PM GMT

X
NSH2 Jun 2020 5:08 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണീ റാംപാലിന് രാജീവ് ഗാന്ധി ഖേല്‍ രത്നാ അവാര്‍ഡിന് ശുപാര്‍ശ. ഹോക്കി ഇന്ത്യാ ഫെഡറേഷനാണ് റാണിയെ അവാര്‍ഡിനായി നിര്‍ദേശിച്ചത്. 2017ല്‍ ഏഷ്യാ കപ്പ് നേടുന്നതിലും 2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടുന്നതിലും 2021ല്‍ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സിന് ഇന്ത്യ യോഗ്യത നേടുന്നതിനും റാണീ റാംപാലിന്റെ മികവ് നിര്‍ണായകമായിരുന്നു. മറ്റ് താരങ്ങളായ വന്ദനാ കഠാരിയ, മൊണീക്കാ എന്നിവരെ അര്‍ജുനാ അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശീലകരായ ബി ജെ കാരിയാപ്പാ, രമേഷ് പഠാനിയ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMT