- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചത്തു
BY SVD13 Feb 2026 9:52 AM GMT

X
SVD13 Feb 2026 9:52 AM GMT
വയനാട്: കഴിഞ്ഞ മൂന്ന് മാസമായി മുതുമല റേഞ്ചില്‍ നിന്ന് റിവാള്‍ഡോയെ കാണാതായിരുന്നു. എന്നാല്‍ 15 ദിവസം മുന്‍പാണ് അവന്‍ വീണ്ടും ഈ മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. തിരികെ എത്തിയപ്പോള്‍ റിവാള്‍ഡോയുടെ ശരീരത്തില്‍ മറ്റ് കാട്ടാനകളുടെ കുത്തേറ്റ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് വനപാലകര്‍ കണ്ടെത്തി. വനമേഖലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തന്നെ അവന്‍ അതീവ ക്ഷീണിതനായിരുന്നു.
പരിക്കേറ്റ് അവശനായ റിവാള്‍ഡോ വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് വനത്തില്‍ വീണത്. അവനെ എഴുന്നേല്‍പ്പിക്കാനും കൃത്യമായ ചികില്‍സ നല്‍കാനും മുതുമല റേഞ്ച് ഉദ്യോഗസ്ഥര്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവ പരാജയപ്പെടുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















