- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ 1,869 പേര്‍ക്കുകൂടി കൊവിഡ്; മരണസംഖ്യ 549 ആയി
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു.

ദമ്മാം: സൗദിയില്‍ 1,869 പേര്‍ക്കൂകൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 549 ആയി ഉയര്‍ന്നു. 1,484 പേര്‍കൂടി പുതുതായി സുഖംപ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡില്‍നിന്നും രോഗവിമുക്തി നേടിയവരുടെ എണ്ണം 65,790 ആയി. പ്രധാന സ്ഥലങ്ങളിലെ വിവരം:
റിയാദ്- 558, മക്ക- 300, മക്ക- 300, ദമ്മാം- 123, ഹുഫൂഫ്- 119, ഖതീഫ്- 78, അല്‍ദര്‍അ- 72, മദീന- 57, കോബാര്‍- 36, തായിഫ്- 27, ജിദ്ദ- 27, അല്‍മുബ്റസ്- 17, യാമ്പു- 16, ബീഷ്- 16, നജ്റാന്‍- 16, അല്‍ജഫര്‍- 13, മഹായീല്‍- 9, തബൂക്- 9 അല്‍ഹുദാ- 8, അബൂ അര്‍വ- 6, ഹമീസ് മുശൈത്- 5, അല്‍നഅ്രിയ്യ- 5, അല്‍മന്‍ദി- 4, അല്‍ജുബൈല്‍- 4, ജീസാന്‍- 8, ഖലീസ്- 4, അല്‍മിദലൈഫ്- 3, അല്‍മിവയ- 2, അല്‍ദഹ്റാന്‍- 3, ഉമ്മുദവാം- 2, അബ്ഹാ- 2, അബ്ഖീഖ്- 2, ഹായില്‍- 2, ഷര്‍വ- 2, അല്‍മുസാഹ്മിയ്യ- 2, മറാത്- 2, ഷഖ്റാഅ്- 2, നാദിഖ്- 2.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















