Top

You Searched For "Saudi Arabia"

പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി

12 July 2020 2:23 AM GMT
ഇതനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 1.29 റിയാലും 95 ഇനത്തിന് 1.44 റിയാലുമായിരിക്കും ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന വില.

സൗദിയില്‍ പത്തുവര്‍ഷം പൂര്‍ത്തിയായ തൊഴിലാളികളെ തിരിച്ചയക്കണം: ശൂറാ കൗണ്‍സില്‍ അംഗം

8 July 2020 12:35 PM GMT
പത്ത് വര്‍ഷം പൂര്‍ത്തിയായവരെ തിരിച്ചയച്ചുകഴിഞ്ഞാല്‍ രണ്ടാംഘട്ടമായി അഞ്ചുവര്‍ഷം പൂര്‍ത്തിയായവരെയും അതോടൊപ്പം വാറ്റ് തുകവെട്ടിക്കുന്നവരെയും തിരിച്ചയക്കണം.

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം

28 Jun 2020 2:44 PM GMT
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

സൗദിക്ക് പുറത്തുള്ള ആശ്രിതരുടെ ഇഖാമ പുതുക്കാം

26 Jun 2020 2:17 PM GMT
കുടുംബ നാഥന്‍ സൗദിയിലുണ്ടാവണമെന്ന വ്യവസ്ഥയുണ്ടെന്ന് ജവാസാത് വ്യക്തമാക്കി.

സൗദിയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാവുമെന്ന് പഠനം

17 Jun 2020 2:03 PM GMT
സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.

സാംസ്‌കാരിക മേഖലയില്‍ 80 വിഭാഗങ്ങള്‍ സ്വദേശിവല്‍കരിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം

17 Jun 2020 11:22 AM GMT
ഫിലിം പ്രൊഡ്യൂസര്‍, ലൈറ്റ് ഡിസൈനര്‍, ആക്റ്റിംഗ് പരിശീലകര്‍, ബുക്ക് പബ്ലിഷിങ് ലൈബ്രറി, പ്രദര്‍ശന കോഡിനേറ്റര്‍ തുടങ്ങി 80 വിഭാഗങ്ങള്‍ സ്വദേശി വല്‍കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി ഗണ്യമായി വെട്ടിക്കുറച്ചേക്കും

9 Jun 2020 10:43 AM GMT
ധനംകൊണ്ടും ആരോഗ്യംകൊണ്ടും കഴിവുള്ള ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായ ഹജ്ജിനായി പ്രതിവര്‍ഷം 25 ലക്ഷം തീര്‍ത്ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും ഒഴുകുന്നത്.

24 മണിക്കൂറിനിടെ 3369 പേര്‍ക്കു സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു

8 Jun 2020 1:38 PM GMT
1707 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 74524 ആയി.

കൊവിഡ് 19: സൗദിയില്‍ 23 മണിക്കൂറിനിടെ 2591 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

5 Jun 2020 4:09 PM GMT
ഇന്നു മാത്രം കൊവിഡ് വൈറസ് ബാധമൂലം 31 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ, മരണ സംഖ്യ 642 ആയി.

സൗദിയില്‍ 1,869 പേര്‍ക്കുകൂടി കൊവിഡ്; മരണസംഖ്യ 549 ആയി

2 Jun 2020 2:22 PM GMT
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,011 ആയി. 24 മണിക്കൂറിനിടെ 24 പേര്‍കൂടി മരണപ്പെട്ടു.

മരണ നിരക്ക് കൂടുന്നു; സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു

29 May 2020 5:19 PM GMT
മലപ്പുറം പൊന്‍മള ചേങ്ങോട്ടൂര്‍ പുള്ളിയില്‍ ഉമ്മര്‍ (48), വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് (52), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് മരിച്ചത്.

സൗദിയില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

26 May 2020 5:40 PM GMT
ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.

സൗദിയില്‍ 1,931 പേര്‍ക്കുകൂടി കൊവിഡ്; മരണം 411 ആയി

26 May 2020 5:21 PM GMT
കൊവിഡ് 19 ബാധിച്ച് 12 പേര്‍കൂടി രാജ്യത്ത് മരണപ്പെട്ടു. 27,865 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്.

ക്വാറന്റീന്‍ ചെയ്തവരെ നിരീക്ഷിക്കുന്നതിന് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുമായി സൗദി അറേബ്യ

20 May 2020 6:25 AM GMT
റിയാദ്: വീടുകളില്‍ ക്വാറന്റീന്‍ ചെയ്തവരെ നിരീക്ഷിക്കുന്നതിനായി ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡുകള്‍ ഉപയോഗിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. അതുവഴി ക്വാറന്റ...

കൊവിഡ് 19: സൗദിയില്‍ 1701 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

8 May 2020 4:50 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 1701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35,432 ആയി ഉയര്‍ന്നു. 1...

കൊവിഡ് 19 സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

8 May 2020 3:17 PM GMT
റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദി തലസ്ഥാനമായ റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി തുണ്ടില്‍ കിഴക്കതില്‍ സ്വദേശി ശരീഫ് ഇബ്രാഹീം കുട്ടി( ...

1793 പേര്‍ക്ക് കൂടി സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു

7 May 2020 5:25 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 1793 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകിരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 33731 ആയി ഇവ...

സൗദിയില്‍ പുതുതായി 1687 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

6 May 2020 2:14 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 1687 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31938 ആയ...

സൗദി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40% കുറയ്ക്കാമെന്ന് വ്യവസ്ഥ

6 May 2020 12:49 AM GMT
കൊവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.

സൗദിയില്‍ കൊവിഡ് 19 ബാധിതരില്‍ കൂടുതല്‍ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവര്‍

30 April 2020 2:21 PM GMT
രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 ശതമാനം പേരും ഈ പ്രായക്കാരാണ്.

സൗദിയില്‍ കൊവിഡ് 19 ടെസ്റ്റ് നടത്താന്‍ ചൈനയുമായി കരാര്‍

26 April 2020 2:56 PM GMT
കൊവിഡ് 19 പ്രതിരോധിക്കുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ നടപടി.

ഇനി ചാട്ടവാറടിയില്ല; നിയമ പരിഷ്‌ക്കരണവുമായി സൗദി അറേബ്യ

25 April 2020 5:09 PM GMT
സല്‍മാന്‍ രാജാവും അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും(എംബിഎസ്) മുന്നോട്ടുവച്ച പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഈ മനുഷ്യാവകാശ മുന്നേറ്റമെന്ന് കോടതി വ്യക്തമാക്കി.

കൊവിഡ്: സൗദിയില്‍ ഇന്ന് 1,141 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

22 April 2020 1:59 PM GMT
അഞ്ചുപേര്‍കൂടി രാജ്യത്ത് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു.

സൗദിയില്‍ 762 പേര്‍ക്കുകൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു

17 April 2020 3:17 PM GMT
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. 59 പേര്‍ കൂടി ഇന്ന് സുഖം പ...

കൊവിഡ് 19: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി

12 April 2020 1:18 AM GMT
റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടി പ്രഖ്യാപിച്ച കര്‍ഫ്യൂ സൗദിയില്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍...

ഇന്ത്യോനേഷ്യയില്‍ കുടുങ്ങിയ 257 സ്വദേശികളെ സൗദിയിലെത്തിച്ചു

10 April 2020 2:02 PM GMT
ദമ്മാം: കൊവിഡ് 19 പ്രതിസന്ധിയില്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ കുടുങ്ങിപ്പോയ 257 സ്വദേശികളെ ഇന്ന് റിയാദ് കിങ് ഖാലിദ് വിമാനത...

സൗദിയില്‍ കൊവിഡ് 19 പ്രതിരോധ നടപടികള്‍ മാസങ്ങള്‍ നീളാമെന്ന് സൂചന

7 April 2020 9:16 AM GMT
സൗദി ആരോഗ്യ മന്ത്രി മുഹമ്മദ് അബ്ദുല്‍ ആല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

സൗദിയില്‍ ഒമ്പതിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍

7 April 2020 1:20 AM GMT
റിയാദ്: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ഒമ്പത് നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. റിയാദ്, തബൂക്, ദമ്മാം, ദഹ്‌റ...

കൊവിഡ് 19: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് സല്‍മാന്‍ രാജാവ്

4 April 2020 1:24 PM GMT
ഈ ഘട്ടത്തില്‍ തൊഴിലിനു ഹാജരാവണമെന്ന് നിര്‍ബന്ധിക്കാന്‍ തൊഴിലുടമക്കു അര്‍ഹതയുണ്ടാവില്ല. 22 ലക്ഷം സ്വദേശികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധം: സൗദി അറേബ്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനീസ് പ്രസിഡന്റ്

27 March 2020 6:50 PM GMT
സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവിനു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

സൗദിയില്‍ കര്‍ഫ്യു നിയമം ലംഘിച്ച് യാത്രചെയ്താല്‍ വാഹനത്തിലുള്ള എല്ലാവര്‍ക്കും ശിക്ഷ

26 March 2020 5:18 PM GMT
അജീര്‍ വ്യവസ്ഥപ്രകാരം ഏതുതരത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ നല്‍കാവുന്നതാണെന്ന് സൗദി മാനവവിഭവ സാമൂഹിക ഡവലപ്‌മെന്റ് വിഭാഗം മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഒരു മരണം കൂടി; 112 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

26 March 2020 1:14 PM GMT
ദമ്മാം: കൊവിഡ് 19 ബാധിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൂടി മരിച്ചു. മദീനയിലാണ് ഒരു വിദേശിയുടെ മരണം റിപോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ കൊവിഡ് 19 ബാധിച്ച്...

വീടുകളില്‍ കഴിഞ്ഞാലും ഒന്നര മീറ്റര്‍ അകലം പാലിക്കണം: സൗദി ആരോഗ്യ മന്ത്രാലയം

25 March 2020 5:24 PM GMT
ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കുന്നതിനു വീടുകളില്‍ കഴിഞ്ഞു കൂടുമ്പോഴും ഒന്നര മീറ്റര്‍ അകലം പാലിക്കണമന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍...

കൊവിഡ് 19: സൗദിയില്‍ മരണം രണ്ടായി

25 March 2020 1:19 PM GMT
റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.മക്കയിലാണ് 46കാരന്‍ മരണപ്പെട്ടതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവും മക്...
Share it