അന്തര്സംസ്ഥാന തൊഴിലാളികള്ക്കിടയില് വ്യാജവാര്ത്ത പ്രചരിപ്പിച്ചാല് കര്ശനനടപടി
അന്തര്സംസ്ഥാന തൊഴിലാളികള്ക്കിടയില് സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
BY NSH2 Jun 2020 2:11 PM GMT

X
NSH2 Jun 2020 2:11 PM GMT
തിരുവനന്തപുരം: അന്തര്സംസ്ഥാന തൊഴിലാളികള്ക്കിടയില് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കാന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്ദേശം നല്കി. അന്തര്സംസ്ഥാന തൊഴിലാളികള്ക്കിടയില് സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.
എല്ലാ ജില്ലാ പോലിസ് മേധാവിമാരും ഇതിനെതിരേ കര്ശന നടപടി സ്വീകരിക്കും. ഇത്തരം വാര്ത്തകള് അവര്ക്കിടയില് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്ദേശം. വ്യാജവാര്ത്തകള് ഫോര്വേഡ് ചെയ്യുന്നതും ശിക്ഷാര്ഹമാണ്.
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT