Latest News

താമരശ്ശേരിയില്‍ വിനോദയാത്രാ സംഘത്തിനു നേരെ ആക്രമണം; നാലുപേര്‍ പിടിയില്‍

താമരശ്ശേരിയില്‍ വിനോദയാത്രാ സംഘത്തിനു നേരെ ആക്രമണം; നാലുപേര്‍ പിടിയില്‍
X

കോഴിക്കോട്: താമരശ്ശേരിയില്‍ വിനോദയാത്രാ സംഘത്തെ ആക്രമിച്ച നാലുപേര്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയാണ് യുവാക്കളുടെ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി ചുരം മൂന്നാം വളവിലായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 അംഗ സംഘം സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it