- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംജി സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍; രണ്ടാം സെമസ്റ്റര്‍ 23ന്
നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും.
BY NSH2 Jun 2020 2:51 PM GMT

X
NSH2 Jun 2020 2:51 PM GMT
കോട്ടയം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച നാലാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളജ് തന്നെയാണ് പരീക്ഷാകേന്ദ്രം. വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ പരീക്ഷയെഴുതണം.
ജൂണ്‍ 15 മുതല്‍ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കും. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ 23ന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ ബിരുദ പ്രാക്ടിക്കല്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയര്മാന്മാരുമായി ജൂണ്‍ 3ന് ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ആറാം സെമസ്റ്റര്‍ ബിരുദടപരീക്ഷകള് വിജയകരമായി സര്‍വകലാശാല പുനരാരംഭിച്ചിരുന്നു.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT