- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കെഐസി നേതാവ് മുഹമ്മദ് കോഡൂര്‍ കുവൈത്തില്‍ നിര്യാതനായി
7 Aug 2021 11:46 AM GMTകുവൈത്ത് സിറ്റി: കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ നേതാവ് മുഹമ്മദ് കോഡൂര്‍ (59) അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. 36 വര്‍ഷമായി കുവൈത്തിലുള്ള അദ്ദേഹം കുവൈത...
കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി
7 Aug 2021 11:40 AM GMTകുവൈത്ത് സിറ്റി: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി. ജഹ്‌റയിലെ തലശ്ശേരി ഹോട്ടല്‍ ഉടമ റഫീഖ് കൊട്ടാരത്തില്‍ (49) ആണ് മരിച്ചത്. ജഹ്‌റ ആ...
മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി
7 Aug 2021 11:30 AM GMTറിയാദ്: മലപ്പുറം തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. സൗദിയിലെ വ്യവസായ നഗരമായ അല്‍ ജുബൈലിലെ റോയല്‍ കമ്മീഷന്‍ ഏരിയയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്...
മെഡിക്കല്‍ പിജി സംവരണം: പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കണം; പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്
7 Aug 2021 10:43 AM GMTകോഴിക്കോട്: മെഡിക്കല്‍ പിജി പഠനത്തില്‍ ഒബിസി വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണമെന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ...
ത്രിപുര മുഖ്യമന്ത്രിക്ക് നേരേ വധശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
7 Aug 2021 10:15 AM GMTഅഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേരേ വധശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ കൊലപാതക ശ്...
വൈദ്യുതി നിയമഭേദഗതിക്കെതിരേ ചൊവ്വാഴ്ച ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്
7 Aug 2021 9:49 AM GMTകോട്ടയം: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ പോവുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരേ ജീവനക്കാര്‍ ആഗസ്ത് 10ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു....
ബ്ലൂ ടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
7 Aug 2021 9:29 AM GMTജയ്പൂര്‍: ബ്ലൂ ടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ചോമുവിലെ ഉദയ്പുരിയ ഗ്രാമത്തിലാണ് സംഭവം. 28 കാരനായ രാകേഷ് കുമാര...
ഒറ്റ ഡോസില്‍ കൊവിഡിനെ പ്രതിരോധിക്കാം; ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനും ഇന്ത്യയില്‍ അനുമതി
7 Aug 2021 9:05 AM GMTഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ...
കണിയാമ്പറ്റയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
7 Aug 2021 8:39 AM GMTകല്‍പ്പറ്റ: കണിയാമ്പറ്റ ചിത്രമൂലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസ്സാഖിന്റെ മകന്‍ നിയാസ് (15) ...
രാജ്യത്തെ ആദ്യത്തെ ഹാര്‍ട്ട് ഫെയ്‌ലുവര്‍ ഗവേഷണത്തിനുള്ള 'ബയോബാങ്ക്' ശ്രീ ചിത്രയില്‍
6 Aug 2021 8:14 AM GMTതിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 85 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച ഹൃദയ പരിക്ഷീണത (ഹാര്‍ട്ട് ഫെയ്‌ലുവര്‍) ഗവേഷണത്തിനായുള്ള ര...
രാജ്യത്ത് 24 മണിക്കൂറിനിടെ 44,643 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 2.72 ശതമാനം
6 Aug 2021 7:04 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. ...
തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍
6 Aug 2021 6:44 AM GMTതിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഡോക്ടര്‍ക്ക് നേരേ ആക്രമണം. നഗരമധ്യത്തിലെ ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ അത്യാഹിത വിഭ...
ഹോക്കിയില്‍ വെങ്കലമില്ല; ഇന്ത്യന്‍ വനിതകള്‍ ബ്രിട്ടനോട് പൊരുതിത്തോറ്റു
6 Aug 2021 6:01 AM GMTടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് നിരാശ. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടനോട് ഇന്ത്യ പൊരുതി ത്തോറ്റു. മൂന്നിനെതിര...
നിക്ഷിപ്ത വനഭൂമിയിലെ മരം കൊള്ള: നടപടിയാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കി ആദിവാസി ഗോത്രമഹാസഭ
6 Aug 2021 5:35 AM GMTകണ്ണൂര്‍: ആദിവാസി പുനരധിവാസത്തിന് വേണ്ടി കൈമാറിയ നിക്ഷിപ്ത വനഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയുന്നതിനും നിയമവിരുദ്ധമായി മരം മുറിച്ചുനീക്കിവര്‍ക്കെതിര...
മലപ്പുറം പത്തനാപുരം സ്വദേശി ദുബയില്‍ നിര്യാതനായി
6 Aug 2021 4:11 AM GMTഅരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീ (31)നെ ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയ...
ശിവരാജന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
6 Aug 2021 4:05 AM GMTപാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്‍ (29) മീന്‍കര ഡാമില്‍ മുങ്ങി മരിച്ചുവെന്ന പോലിസിന്റെ പ്രഥമ റിപോര്‍ട്ട് തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍...
മുട്ടില്‍ മരം കൊള്ള: മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
6 Aug 2021 3:42 AM GMTകല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ള കേസിലെ മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു. വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേ...
എല്ലാ വീടുകളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം; സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു
6 Aug 2021 3:15 AM GMTന്യൂഡല്‍ഹി: 2019 ഏപ്രില്‍ 1 മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കും 24x7 വൈദ്യുതി വിതരണവും കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് മതിയ...
കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു
6 Aug 2021 2:57 AM GMTകൊല്ലം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി എസ് ബാനര്‍ജി (41) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡാനന്തര ...
അണ്‍ലോക്ക് നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പ്രതിപക്ഷം ഇന്ന് വീണ്ടും സഭയില്‍ ഉന്നയിക്കും
6 Aug 2021 2:35 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ അശാസ്ത്രീയമായ കൊവിഡ് അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയം വീണ്ടും സഭയി...
കൊവിഡിനിടെ എഴുത്തുപരീക്ഷ നടത്തരുത്; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
6 Aug 2021 1:56 AM GMTന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍...
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
6 Aug 2021 1:41 AM GMTഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് കല്ലാര്‍കു...
കൊവിഡ് വ്യാപനം: ജനങ്ങള്‍ സ്വയം മുന്‍കരുതലുകളെടുക്കണം; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്
6 Aug 2021 1:23 AM GMTകോട്ടയം: ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസറും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പി എം ...
ഒളിംപ്യന്‍ എസ് എസ് നാരായണന്‍ അന്തരിച്ചു
6 Aug 2021 1:10 AM GMTമുംബൈ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ രണ്ടുതവണ പ്രതിനിധീകരിച്ച എസ് എസ് ബാബു നാരായണന്‍ (86) മുംബൈയില്‍ അന്തരിച്ചു. ഹെര്‍ണിയ ശസ്ത്രക്രിയയെത്ത...
ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
6 Aug 2021 12:49 AM GMTകോട്ടയം: ആഗസ്ത് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ എലിക്കുളം ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ (ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്...
മാസം 7.41 ലക്ഷം വരെ സമ്പാദിക്കാം; ജനപ്രിയ പ്രഖ്യാപനവുമായി യൂ ട്യൂബ്
5 Aug 2021 11:48 AM GMTകമ്പനി 2021-2022 കാലയളവില്‍ വിതരണത്തിനായി നീക്കിവച്ച 100 ദശലക്ഷം ഡോളര്‍ ഫണ്ടില്‍നിന്നാണ് യൂ ട്യൂബ് ഷോര്‍ട്‌സ് വീഡിയോ നിര്‍മാതാക്കള്‍ക്കും പണം നല്‍കുക. ...
ലോകാരോഗ്യസംഘടനയുടെ ആവശ്യം തള്ളി; ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് ജര്‍മനിയും ഫ്രാന്‍സും
5 Aug 2021 10:19 AM GMTസപ്തംബര്‍ മാസം മുതല്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി....
രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.37 ശതമാനം
5 Aug 2021 9:05 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,982 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,726 പേര്‍ സുഖം പ്രാപിച്ചു. 97.3...
ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു; രാഹുല്‍ ഗാന്ധിക്കെതിരേ പരാതി നല്‍കി അഭിഭാഷകന്‍
5 Aug 2021 8:54 AM GMTന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...
കാപ്പ ചുമത്തി ജയിലില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
5 Aug 2021 8:22 AM GMTതൃശൂര്‍: കാപ്പ ചുമത്തി വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലക്കേസ് ഉള്‍പ്പെടെ കാസര്‍കോട്ടെ ന...
യുപിഎസ്‌സി പാഠ്യപദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍; 'ബൈജൂസ് ആപ്പ്' ഉടമ ബൈജു രവീന്ദ്രനെതിരേ കേസെടുത്ത് മുംബൈ പോലിസ്
5 Aug 2021 8:15 AM GMTജൂലൈ 30 നാണ് ആരെ കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന 120 (ബി), വിവരസാങ്കേതിക നിയമത്തിലെ 69 (എ) എന്നീ വകുപ്പുകളാണ്...
പെഗസസ് ചോര്‍ത്തല്‍: മാധ്യമ റിപോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിഷയം ഗുരുതരം; ഹരജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രിംകോടതി
5 Aug 2021 7:31 AM GMTകേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയത്. വാദം കേള്‍ക്കുമ്പോള്‍ കേന്ദ്രം കൂടി ഹാജരാവേണ്ടതുണ്ട്. സത്യം പുറത്തുവരണം. ആരുടെ...
കടബാധ്യത; ഇടുക്കിയില്‍ ഒരു കടയുടമ കൂടി ജീവനൊടുക്കി
5 Aug 2021 6:46 AM GMTഇടുക്കി: കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരു കടയുടമ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളില്...
ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 12 പേര്‍ക്ക് പരിക്ക്
5 Aug 2021 6:34 AM GMTറായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവില...
പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
5 Aug 2021 6:18 AM GMTന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് രാജിവച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സജീവ പൊ...







































