Gulf

കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി

കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കുവൈത്തില്‍ നിര്യാതനായി. ജഹ്‌റയിലെ തലശ്ശേരി ഹോട്ടല്‍ ഉടമ റഫീഖ് കൊട്ടാരത്തില്‍ (49) ആണ് മരിച്ചത്. ജഹ്‌റ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: സഹല്‍, ഹന്നാന്‍, റീം റഫീഖ്.

Next Story

RELATED STORIES

Share it