- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കല്‍ പിജി സംവരണം: പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കണം; പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്
BY NSH7 Aug 2021 10:43 AM GMT
X
NSH7 Aug 2021 10:43 AM GMT
കോഴിക്കോട്: മെഡിക്കല്‍ പിജി പഠനത്തില്‍ ഒബിസി വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണമെന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുന്നാക്ക സംവരണം നടപ്പാക്കാന്‍ ധൃതികൂട്ടുന്ന സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണ്.
മുന്നാക്ക വിഭാഗത്തിന്റെ 10 ശതമാനം സംവരണത്തില്‍ അതിവേഗം ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാര്‍, പിന്നാക്ക വിഭാഗ കമ്മീഷന്റെ നിര്‍ദേശം കിട്ടി അഞ്ചുമാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് ഒബിസി വിഭാഗങ്ങളോടുള്ള വഞ്ചനയാണ്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 60 ലധികം സ്ഥലങ്ങളില്‍ പ്രതിഷേധ സംഗമം നടന്നു.
Next Story
RELATED STORIES
സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില് ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്
11 Dec 2024 11:46 AM GMTമെഡിക്കല്‍ ഷോപ്പുകളില് എയര് കണ്ടീഷണര് സംവിധാനം നിര്ബന്ധമാക്കി...
7 Dec 2024 8:32 AM GMTനീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില് ഉറച്ചു...
3 Dec 2024 8:19 AM GMTട്രോളി ബാഗ് വിവാദം; പെട്ടിയില് കള്ളപ്പണമെത്തിയതിന് തെളിവില്ലെന്ന്...
2 Dec 2024 11:37 AM GMT