Top

You Searched For "reservation"

മുന്നാക്ക സംവരണം: സര്‍ക്കാറിനെതിരേ തുറന്ന പോരാട്ടത്തിന് സമസ്ത

1 Nov 2020 8:47 AM GMT
കോടതിയിലെ കേസുകളില്‍ അന്തിമ വിധി വരുന്നത് വരെ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പിലാക്കിയ എല്ലാ നടപടികളും മരവിപ്പിക്കണമെന്നും കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു.

സൈനിക സ്‌കൂള്‍ പ്രവേശനത്തിന് 27 ശതമാനം പിന്നാക്ക സംവരണം

31 Oct 2020 4:25 AM GMT
പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2021 -22 അധ്യായന വര്‍ഷം മുതലാവും സംവരണം നടപ്പാക്കുക.

മുന്നാക്കക്കാരിലെ സംവരണം: പാര്‍ലമെന്റില്‍ പാസാക്കിയ നിയമനുസരിച്ചുള്ളതെന്ന് മുഖ്യമന്ത്രി

26 Oct 2020 2:30 PM GMT
ഭരണഘടനാഭേദഗതി നടപ്പില്‍വരുത്താന്‍ എല്‍.ഡി.എഫ് പരിശ്രമിക്കുന്നതായിരിക്കും

ഉദ്യോഗ രംഗത്തെ മുന്നാക്ക സംവരണം: ഇടതു സര്‍ക്കാര്‍ സവര്‍ണാധിപത്യത്തിന് വഴിയൊരുക്കുന്നു- പോപുലര്‍ ഫ്രണ്ട്

22 Oct 2020 1:13 PM GMT
ഇടതു സര്‍ക്കാര്‍ പിന്നാക്ക ജനവിഭാഗങ്ങളോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മുന്നോക്ക ജാതി സംവരണത്തിനുള്ള മന്ത്രിസഭ തീരുമാനം: പിന്നാക്ക, ദലിത് ഉന്മൂലന അജണ്ട- മെക്ക

21 Oct 2020 12:00 PM GMT
തദ്ദേശ തിരഞ്ഞെടുപ്പിലും ആറു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു ഫാഷിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ തിരിച്ചടി നൽകാനും യോഗം തീരുമാനിച്ചു.

പിന്നാക്ക സമുദായ സംവരണ അട്ടിമറി: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം

21 Oct 2020 11:00 AM GMT
സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിലാണ് പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം നടന്നത്.

സംവരണം: ഇടത് സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ നാളെ പ്രതിഷേധം- വെല്‍ഫെയര്‍ പാര്‍ട്ടി

20 Oct 2020 1:21 PM GMT
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നതിലും പിന്നാക്ക സമുദായങ്ങളുടെ അര്‍ഹതപ്പെട്ട സംവരണം അട്ടിമറിക്കുന്നതിലും ആര്‍എസ്എസ് അജണ്ടയാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പ്ലസ്‌വണ്‍ സീറ്റിലെ സംവരണ അട്ടിമറി: കാംപസ് ഫ്രണ്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

15 Oct 2020 5:02 PM GMT
കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി അഡ്വ. പി കെ ഇബ്രാഹിം മുഖേന നല്‍കിയ ഹരജിയില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: കൊച്ചി കോര്‍പറേഷനില്‍ 37 സംവരണ വാര്‍ഡുകള്‍

30 Sep 2020 7:08 AM GMT
എറണാകുളം ടൗണ്‍ ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.കൊച്ചി കോര്‍പറേഷനില്‍ ആകെ 74 വാര്‍ഡുകളാണുള്ളത്. ഇരട്ട സംഖ്യയായതിനാല്‍ പൊതുവിഭാഗത്തിനും വനിതാ സംവരണവും 37 വാര്‍ഡുകള്‍ വീതമാണ്

പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ അട്ടിമറി; പിന്നാക്കക്കാര്‍ക്ക് വന്‍ തിരിച്ചടി

17 Sep 2020 4:14 PM GMT
ജനറല്‍ സീറ്റുകളില്‍ 10 ശതമാനത്തിനു പകരം 12.25 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചതാണ് മെറിറ്റ്, പിന്നാക്ക സംവരണ സീറ്റുകളില്‍ അട്ടിമറിക്കു കളമൊരുക്കിയത്

നിലമ്പൂരില്‍ റെയില്‍വേ റിസര്‍വേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

13 Sep 2020 6:34 PM GMT
രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.

സംവരണം അട്ടിമറിച്ച് അധ്യാപക നിയമന നീക്കം റദ്ദാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

4 Sep 2020 1:07 PM GMT
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തില്‍ സംവരണ വിഭാഗങ്ങളുടെ അര്‍ഹതപ്പെട്ട അന്‍പതോളം തസ്തികകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടു...
Share it