മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി
BY NSH7 Aug 2021 11:30 AM GMT

X
NSH7 Aug 2021 11:30 AM GMT
റിയാദ്: മലപ്പുറം തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. സൗദിയിലെ വ്യവസായ നഗരമായ അല്‍ ജുബൈലിലെ റോയല്‍ കമ്മീഷന് ഏരിയയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തിരുന്ന മലപ്പുറം തിരൂര്‍ കല്ലിങ്കല്‍ സ്വദേശി സി പി മുഹമ്മദ് (55) ആണ് മരിച്ചത്.
പക്ഷാഘാതം സംഭവിച്ച് 11 മാസത്തോളമായി ജുബൈലിലെ അല്‍ മുവാസാത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Next Story
RELATED STORIES
പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
4 Oct 2023 7:16 AM GMTകണ്ണൂര്‍ കണ്ണപുരത്ത് സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു...
4 Oct 2023 6:27 AM GMT'ഗാന്ധിയെ സ്മരിക്കുക, ഇന്ത്യയെ വീണ്ടെടുക്കുക'; എസ് ഡിപിഐ സെമിനാര്‍...
3 Oct 2023 2:34 PM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT