കാപ്പ ചുമത്തി ജയിലില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
BY NSH5 Aug 2021 8:22 AM GMT

X
NSH5 Aug 2021 8:22 AM GMT
തൃശൂര്‍: കാപ്പ ചുമത്തി വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലക്കേസ് ഉള്‍പ്പെടെ കാസര്‍കോട്ടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മഹേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസടക്കം 20 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബട്ടംപാറ മഹേഷ് ഗുണ്ടാ ആക്ട് ചുമത്തപ്പെട്ട് വിയ്യൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയവെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
വോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT