കണിയാമ്പറ്റയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
BY NSH7 Aug 2021 8:39 AM GMT

X
NSH7 Aug 2021 8:39 AM GMT
കല്‍പ്പറ്റ: കണിയാമ്പറ്റ ചിത്രമൂലയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസ്സാഖിന്റെ മകന്‍ നിയാസ് (15) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. ഉടന്‍തന്നെ കമ്പളക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
പോപുലര് ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്ണാടകയില് തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT