ബൈക്ക് നിയന്തണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു

2 Feb 2019 7:05 AM GMT
പുത്തന്‍ചിറ ശാന്തിനഗര്‍ കാളിയാട്ടി പറമ്പില്‍ പേരി (വള്ളോന്‍ )ന്റെ മകന്‍ ഹരിദാസ് (ഉണ്ണി 46) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

മലപ്പുറം കാണികളുടെ കമ്മന്റുകള്‍ ആസ്വദിച്ച് ഗോളടി വീരന്മാര്‍

2 Feb 2019 6:47 AM GMT
ടി പി ജലാല്‍ മലപ്പുറം: മിസോറാം പോലീസ് വമ്പന്‍ സ്‌കോറുകളില്‍ ജയിച്ച് കാണികളുടെ മനം കവരുന്നതോടൊപ്പം മലപ്പുറം കാണികളുടെ തമാശകളും ഇവരെ ഏറെ...

സാമ്പത്തിക സംവരണം: ലക്ഷ്യമിടുന്നത് സവര്‍ണ മേധാവിത്വമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

2 Feb 2019 6:43 AM GMT
എല്ലാ അധികാരമേഖലകളിലും എണ്‍പത് ശതമാനത്തിലധികം സവര്‍ണാധിപത്യമാണ് ഇപ്പോള്‍ തന്നെ നിലവിലുള്ളത്. അത് നൂറ് ശതമാനമാക്കി പൂര്‍ത്തീകരിച്ച് മനുസ്മൃതിയിലധിഷ്ഠിത ...

ഹിന്ദുമഹാസഭയുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി പ്രതിഷേധിച്ചു

2 Feb 2019 6:32 AM GMT
കുവൈത്ത് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുമഹാസഭയുടെ നേതാവും ഗാന്ധിഘാതകനും രാജ്യദ്രോഹിയുമായിരുന്ന നാഥുറാം ഗോഡ്‌സെയുടെ ചിത്രം കുവൈത്ത് ഒഐസിസി നാഷനല്‍...

വീണ്ടും യൂറോപ്പില്‍ എല്‍ ക്ലാസ്സിക്കോ പോരാട്ടം

2 Feb 2019 6:01 AM GMT
സ്പാനിഷ് കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പ് സെമിയിലാണ് ചിരവൈരികളായ ബാഴ്‌സലോണയും റയല്‍മാഡ്രിഡും ഏറ്റുമുട്ടുന്നത്.

കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം നല്‍കാതെ പറ്റിച്ചുവെന്ന് യുവതി

2 Feb 2019 4:38 AM GMT
രണ്ട് വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയില്‍ സംബന്ധിച്ച സൗമില നജീമാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ആനന്ദ് തെല്‍തുംബ്ദെയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു

2 Feb 2019 3:43 AM GMT
തെല്‍തുംബ്ദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം വിചാരണകോടതി തള്ളിയിരുന്നു. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തിയ അദ്ദേഹത്തെ പൂനെ പോലിസാണ് അറസ്റ്റ്...

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി

2 Feb 2019 2:40 AM GMT
ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരി തന്നെയാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിന് പിന്നിലെന്ന് ഉറപ്പിച്ചതോടെയാണ് പൊലിസിന്റെ നടപടി.

മൂന്നാം സീറ്റിന് വേണ്ടി പിടിമുറുക്കി ലീഗ്; ഇന്ന് പാണക്കാട് യോഗം

2 Feb 2019 2:19 AM GMT
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ശക്തമാക്കുന്നു. ഇന്ന് പാണക്കാട് ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര...

12 ഡിവൈഎസ്പിമാരെ തരംതാഴ്ത്താനൊരുങ്ങുന്നു; സംസ്ഥാനത്ത് ഇതാദ്യം

2 Feb 2019 2:07 AM GMT
അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പന്ത്രണ്ട് ഡിവൈഎസ്പിമാരെ തരംതാഴ്ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അച്ചടക്ക നടപടി നേരിടുന്നവരെ ഒഴിവാക്കിയാണ്...

ആദായ നികുതിയിളവ് പ്രചരിപ്പിക്കുന്നതു പോലെ വലിയ സംഭവമല്ലെന്ന് വിദഗ്ധര്‍

2 Feb 2019 1:57 AM GMT
ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലെ ആദായനികുതി ഇളവുകള്‍ നേട്ടമാകുന്നത് ഇടത്തരം ശമ്പളക്കാര്‍ക്കു മാത്രം. നികുതി സ്ലാബുകളില്‍ മാറ്റമൊന്നും...

സ്ത്രീപീഡനത്തിന് പുറമേ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരേ പണം തട്ടാന്‍ ശ്രമിച്ചതിനും കേസ്

2 Feb 2019 1:42 AM GMT
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നായരമ്പലം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരേ കേസെടുത്തിരിക്കുന്നത്.

അമേരിക്ക തണുത്തു വിറയ്ക്കുന്നു; മരണം 21 ആയി

2 Feb 2019 1:30 AM GMT
മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു.

വിധവ, അവിവാഹിത പെന്‍ഷന്‍ തട്ടുന്നവരെ പിടികൂടാന്‍ സര്‍ക്കാര്‍

2 Feb 2019 1:21 AM GMT
ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

സ്വപ്‌ന സാഫല്യം; ഖത്തര്‍ ഏഷ്യന്‍ ചാംപ്യന്മാര്‍

1 Feb 2019 4:30 PM GMT
ഫൈനലില്‍ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് 'ശത്രു മണ്ണില്‍' ഖത്തര്‍ കന്നി ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. അഞ്ചാം കിരീടം ...

ഇന്ത്യന്‍ സൈന്യം പിടികൂടിയ ആ സ്യൂയിസൈഡ് ബോംബര്‍ ആരാണ്?

1 Feb 2019 8:31 AM GMT
ചര്‍ച്ചുകളും മാര്‍ക്കറ്റുകളും ബോംബ് വച്ച് തകര്‍ക്കാനെത്തുന്ന, സ്വയം പൊട്ടിത്തെറിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്ന ആ ഭീകരന്‍ ആരാണ്?

പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി; ചരിത്രത്തില്‍ ആദ്യം

1 Feb 2019 7:04 AM GMT
മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ പ്രതിരോധമേഖലയ്ക്ക് ഇത്രയധികം തുക മാറ്റിവയ്ക്കുന്നത്.

കേന്ദ്ര ബജറ്റ് 2019: പ്രധാന പ്രഖ്യാപനങ്ങള്‍ (Live Updates)

1 Feb 2019 7:00 AM GMT
കേന്ദ്ര ബജറ്റ് 2019- പ്രധാന പ്രഖ്യാപനങ്ങള്‍സിനിമയുടെ വ്യാജ പതിപ്പ് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതിറെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി 12:35...

കേന്ദ്ര ബജറ്റ്: കര്‍ഷക രോഷം തണുപ്പിക്കാന്‍ 6000 രൂപ

1 Feb 2019 6:47 AM GMT
കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

കോന്നിയിലെ പ്രമുഖ ഹോട്ടലില്‍ ഭക്ഷ്യവിഷബാധ; ഏഴു പേര്‍ ആശുപത്രിയില്‍

1 Feb 2019 5:32 AM GMT
കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിലെത്തി; ബജറ്റ് പ്രഖ്യാപനം ഉടന്‍

1 Feb 2019 5:30 AM GMT
മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിലെത്തി; ബജറ്റ് പ്രഖ്യാപനം ഉടന്‍

മതം മാറ്റി ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നുണ; കണ്ണൂര്‍ സ്വദേശിക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍ഐഎ

1 Feb 2019 5:08 AM GMT
ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചി യൂനിറ്റ് ഒരുവര്‍ഷത്തിനു ശേഷമം അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

പീയൂഷ് ഗോയല്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് സമ്പൂര്‍ണ ബജറ്റ്; ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്

1 Feb 2019 4:43 AM GMT
കഴിഞ്ഞ മാസം മൂന്ന് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട വമ്പന്‍ തിരിച്ചടി മറികടക്കാനുള്ള പൊടിക്കൈകളാണ് പീയൂഷ് ഗോയലിന്റെ...

മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷ 3 മുതല്‍

1 Feb 2019 4:07 AM GMT
ഈ മാസം 3 മുതല്‍ 28വരെ എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ (www.cee.kerala.gov.in) അപേക്ഷിക്കാം. പ്രോസ്‌പെക്ടസും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍...

പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11കാരന്‍ കോടതിയില്‍

1 Feb 2019 2:19 AM GMT
പബ്ജി ഗെയിം അക്രമം, കൈയേറ്റം, സൈബര്‍ ഭീഷണി തുടങ്ങിയവയെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് അഹദ് നിസാം എന്ന ബാലന്‍ പൊതുതാല്‍പ്പര്യ ഹരജി...

ലോക കപ്പിന് മുമ്പൊരു ഏഷ്യന്‍ കപ്പ്; ഖത്തര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമോയെന്ന് ഇന്നറിയാം

1 Feb 2019 1:51 AM GMT
ആതിഥേയരായ യുഎഇയെ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞ് ഏഷ്യന്‍ കപ്പ് ഫൈനലിലേക്ക് മാര്‍ച്ചു ചെയ്ത മറൂണുകള്‍ക്ക് ഇന്ന് എതിരാളികള്‍ കരുത്തരയാ ജപ്പാനാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍കൂട്ടി പ്രഖ്യാപിച്ചയാള്‍ അറസ്റ്റില്‍

1 Feb 2019 1:33 AM GMT
റാഞ്ചി ഡോണ്ട കോളജിലെ ബിരുദ വിദ്യാര്‍ഥിയും സാഹിബ്ഗഞ്ച് സ്വദേശിയുമായ ഗോമന്ത് കുമാര്‍ മണ്ഡല്‍ ആണു പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മൈടെക്ക്...

മോഹന്‍ലാലിനെ മല്‍സരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഒ രാജഗോപാല്‍

1 Feb 2019 1:26 AM GMT
'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

പുതിയ സിബിഐ മേധാവിയെ ഇന്ന് തീരുമാനിക്കും; വനിതയും പരിഗണനയില്‍

1 Feb 2019 1:07 AM GMT
മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളില്‍ ഏറ്റവും സാധ്യതയുള്ള വനിത.

കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; തിരഞ്ഞെടുപ്പ് പൊടിക്കൈകള്‍ക്ക് സാധ്യത

1 Feb 2019 12:58 AM GMT
കര്‍ഷക രോഷം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും ഇന്നത്തെ ഇടക്കാല ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ലക്ഷക്കണക്കിന് സ്‌റ്റേറ്റ് ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ യാതൊരു സുരക്ഷയുമില്ലാതെ ഓണ്‍ലൈനില്‍

31 Jan 2019 6:46 PM GMT
ഇന്ത്യയൊട്ടാകെ 42 കോടി ഉപഭോക്താക്കള്‍ ഉള്ള ബാങ്കാണ് എസ്ബിഐ. ടെക്ക്ക്രഞ്ച് എന്ന വെബ്‌സൈറ്റാണ് എസ്ബിഐയുടെ മുംബൈ ഡാറ്റ സെന്ററിലെ സെര്‍വര്‍ സംബന്ധിച്ച...

ബജറ്റ് 2019: മരവിച്ച ഉല്പാദനരംഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ല

31 Jan 2019 5:20 PM GMT
-ഉപഭോക്തൃ സംസ്ഥാനമായി തുടരാൻതന്നെ വിധി -വന്കിട നികുതിയിന്മേൽ നടപടി വ്യക്തമല്ല

ബജറ്റിലെ വാഗ്ദാനങ്ങള്‍ മോദിയുടേതിന് തുല്യം

31 Jan 2019 4:32 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 3

മതം താല്‍പര്യത്തിന് വഴങ്ങേണ്ടതല്ല

31 Jan 2019 3:07 PM GMT
-വസ്തുതകളേക്കാള്‍ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത് ദുഷിച്ച പ്രവണത -താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നാല്‍ വസ്തുതകളില്‍ നിന്ന് അകലേണ്ടി...

ക്ഷേമ പദ്ധതികള്‍ ഏതെങ്കിലും സര്‍ക്കാരിന്റെ നേട്ടമല്ല

31 Jan 2019 2:38 PM GMT
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി കേരള ബജറ്റ് വിലയിരുത്തുന്നു- PART 2

വൈഫൈയില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യാം; ബാറ്ററി ഇല്ലാതെ

31 Jan 2019 1:27 PM GMT
നിങ്ങളുടെ ഫോണ്‍ വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ തനിയേ ചാര്‍ജാവുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. അമേരിക്കയിലെ മാസച്ചുസിറ്റ്‌സ്...
Share it