- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
മാളയില്‍ നാടകപ്രവര്‍ത്തകനെ കാണാതായതായി പരാതി
13 Dec 2020 1:56 PM GMTമാളഃ പഴയകാല നാടക പ്രവര്‍ത്തകനും മാളയില്‍ സജീവ സാന്നിദ്ധ്യവുമായിരുന്ന അശോകന്‍ ഷാരത്ത് (75) എന്നയാളെ രണ്ട് ദിവസമായി കാണാതായതായി പരാതി. വര്‍ഷങ്ങളായി അല്‍ഷ...
ഇടുക്കി ജില്ലയില്‍ 222 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
13 Dec 2020 1:49 PM GMTഇടുക്കി: ഇടുക്കി ജില്ലയില്‍ 222 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 11 കേസുകള്‍ സ്ഥിരീ...
കോട്ടയം ജില്ലയില്‍ 416 പുതിയ കൊവിഡ് രോഗികള്‍
13 Dec 2020 1:43 PM GMTകോട്ടയം: ജില്ലയില്‍ 416 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 414 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉ...
പഞ്ചാബിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബവും ഡല്‍ഹി സമരമുഖത്തെത്തും
13 Dec 2020 1:40 PM GMTബാത്തിന്‍ഡ: പഞ്ചാബില്‍ കാര്‍ഷിക രംഗത്തെ പ്രതിസന്ധികളുടെ ഭാഗമായി ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ ഡല്‍ഹിയിലെ സമരരംഗത്തെത്തുമെന്ന് ഭാരതീയ ...
റഊഫ് ശരീഫിന്റെ അറസ്റ്റ്: ഇ ഡിയുടേത് സംഘ്പരിവാറിനു വേണ്ടിയുള്ള മുസ്‌ലിം വേട്ടയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
13 Dec 2020 1:16 PM GMTതിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ ഇ ഡി അറസ്റ്റ് ചെയ്തത് രാജ്യത്ത് കേന്ദ്ര ഏജന്‍സികള്‍ സംഘ്പരിവാറിന് വേണ്ടി നടത്തുന്ന മ...
ഇഡിയുടേത് അതിരുകടന്ന നടപടി: കാംപസ് ഫ്രണ്ട്
13 Dec 2020 1:08 PM GMTകാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞു വെച്ച് അന്യായമായി അറസ്റ്റ് ചെയ്ത ഇഡി നടപടി അതിരു...
സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം: സിപിഎം നിലപാട് ഇരട്ടത്താപ്പ്; മുഖ്യമന്ത്രിയുടേത് വോട്ട് പിടിക്കാനുള്ള സൂത്രവിദ്യയെന്നും ചെന്നിത്തല
13 Dec 2020 1:06 PM GMTതിരുവനന്തപരും: കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടുപിടിക്കാനുള്ള സൂത്രവിദ്യയെന്ന് പ്രതിപക്ഷ...
സംസ്ഥാനത്ത് 4,698 പേര്‍ക്ക് കൊവിഡ്; 29 മരണം
13 Dec 2020 12:42 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,698 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട...
കര്‍ഷക സമരം: ജിയോ ബഹിഷ്‌കരണം പഞ്ചാബില്‍ സജീവം; ഇതര സംസ്ഥാനങ്ങളില്‍ പ്രതികരണം കുറവെന്ന് മാധ്യപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി
12 Dec 2020 6:23 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരംഭിച്ച കര്‍ഷക സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ജിയോ സിം ബഹിഷ്‌കരണം പഞ്ചാബില്‍ വലിയ സ്വാധീനം ചെലുത്തിയതായി ടെക്‌നോളജി മാധ്യമപ...
വോട്ടര്‍പട്ടികയനുസിച്ച് വാക്‌സിന്‍ വിതരണം; നിര്‍ദേശം തള്ളി ത്രിണമൂല്‍ കോണ്‍ഗ്രസ്
12 Dec 2020 6:01 PM GMTകൊല്‍ക്കൊത്ത: വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനെതിരേ ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. രാജ്യത്തെ ഓരോരുത്തര്‍ക്കും ഉ...
ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
12 Dec 2020 5:45 PM GMTഇടുക്കി: ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകളുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച...
അമേരിക്കയെ പുകഴ്ത്തുന്ന ഹിന്ദുത്വത്തിന് വൻതിരിച്ചടി
12 Dec 2020 5:37 PM GMTകൊവിഡ് മഹാമാരി ശമിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ഇന്ത്യൻ ഭരണകൂടം പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഎസിലെ സിലിക്കൺവാലിയിലെ നഗര കൗൺസിൽ സിഎഎക്കും ...
കുവൈത്തില്‍ വ്യാജമദ്യ വേട്ട, നിരവധി പേര്‍ അറസ്റ്റില്‍
12 Dec 2020 5:35 PM GMTകുവൈത്ത് സിറ്റി: വ്യാജമദ്യം നിര്‍മിച്ചു വന്ന പ്രവാസികളെ കുവൈത്തിലെ കബദില്‍ നിന്ന് പിടികൂടി. വ്യാജ വിദേശ മദ്യം, ചാരായം തുടങ്ങിയവയാണ് സംഘം നിര്‍മിച്ചു വന...
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മാതൃകയില്‍ വാക്‌സിനേഷന്‍ വിതരണ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
12 Dec 2020 5:31 PM GMTന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള മുന്‍ഗണനാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെ വിതരണപ്രക്രിയയില്‍ വ്യക്തത വരുത്തി ക...
കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റ്: പത്തനംതിട്ടയില്‍ പ്രതിഷേധം
12 Dec 2020 4:44 PM GMTപത്തനംതിട്ട: കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിനെ അന്യായമായി അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ടൗണില്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ...
റഊഫ് ഷെരീഫ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത് അറസ്റ്റിലാവുന്നവരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി
12 Dec 2020 4:18 PM GMTന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ ഒരാള്‍ക്കൂ...
കര്‍ഷകര്‍ രണ്ട് കോടി ഡല്‍ഹിക്കാരെ ബന്ദികളാക്കുന്നു: കര്‍ഷക സമരത്തെ അവഹേളിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് എഡിറ്റര്‍
12 Dec 2020 3:31 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി തുടരുന്ന കര്‍ഷക സമരത്തെ അവഹേളിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും. ഫിനാന്‍ഷ്യല്‍ ടൈംസ് മാനേജിങ് എഡിറ്റര്‍ സുനില്‍ ജയി...
തിരുവനന്തപുരത്ത് 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 529 പേര്‍ക്കു രോഗമുക്തി
12 Dec 2020 3:05 PM GMTതിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (12 ഡിസംബര്‍ 2020) 373 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 529 പേര്‍ രോഗമുക്തരായി. നിലവില്‍ 3,298 പേരാണു രോഗം സ്ഥിര...
സിഎഎ: സംഘർഷങ്ങളിൽ പോപുലർ ഫ്രണ്ടിന് പങ്കില്ലെന്ന് പോലിസ്
12 Dec 2020 2:53 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ പോപുലർ ഫ്രണ്ടിന് പങ്കില്ലെന്ന് അന്വേഷണ സംഘം. അസം പോലിസ്...
കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ മേയാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
12 Dec 2020 2:51 PM GMTതിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാ...
ബിജെപിയോടുള്ള സാമ്പ്രദായിക മുന്നണികളുടെ പരിമിതികള്‍ മനസ്സിലാക്കണമെന്ന് എസ്ഡിപിഐ
12 Dec 2020 2:41 PM GMTചൂരി: ഇടതുവലത് മുന്നണികള്‍ ബിജെപിയോടും അവരുടെ സര്‍ക്കാറിനോടും പുലര്‍ത്തുന്ന സമീപനങ്ങളും പരിമിതികളും തിരിച്ചറിയണമെന്നും വിഭാഗീയതയിലൂടെ രാഷ്ട്രീയ പ്രവര്‍...
'മിത്തുകളുടെയും നാട്ടുവഴക്കങ്ങളുടെയും കഥാകാരന്‍'; അന്തരിച്ച യു എ ഖാദറെ ഓര്‍ക്കുമ്പോള്‍
12 Dec 2020 2:05 PM GMTകെ പി ഒ റഹ്മത്തുല്ലമലയാളത്തിന്റെ പ്രിയ കഥാകാരന്‍ യു.എ ഖാദര്‍ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെ...
യു എ ഖാദര്‍ പ്രാദേശിക ചരിത്രം കഥകളില്‍ അവതരിപ്പിച്ച കഥാകാരനെന്ന് മുഖ്യമന്ത്രി
12 Dec 2020 2:01 PM GMTതിരുവനന്തപുരം: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ട...
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് പണം ഈടാക്കില്ല; സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി
12 Dec 2020 1:54 PM GMTതിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന...
ഇഡിക്കെതിരേ പോപുലർ ഫ്രണ്ടിന്റെ രാജ്യവ്യാപക പ്രതിഷേധം
12 Dec 2020 1:48 PM GMTപോപുലർ ഫ്രണ്ട് ഓഫിസിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ റെയ്ഡിനെതിരേ രാജ്യം മുഴുവൻ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകരേയും സംഘടനകളേയും...
വയനാട് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞാറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും
12 Dec 2020 1:47 PM GMTവയനാട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഞായറാഴ്ച തുറന്നുപ്രവര്‍ത്ത...
മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 611 പേര്‍ക്ക് രോഗമുക്തി
12 Dec 2020 1:26 PM GMTമലപ്പുറം: മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ കുറവ്; മരണനിരക്ക് കൂടിയതായും മുഖ്യമന്ത്രി
12 Dec 2020 1:03 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മരണനിരക്കില്‍ വര്‍ധനവുണ്ടായതാ...
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
12 Dec 2020 12:46 PM GMTതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടിതമായ ആക്രമണത്തെ അതിജീവിച്ച് സര്‍ക്ക...
വയനാട് ജില്ലയില്‍ 283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 320 പേര്‍ക്ക് രോഗമുക്തി
12 Dec 2020 12:42 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന...
യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയ നായകനാണ് പിണറായി വിജയന്‍; മുഖ്യമന്ത്രിക്കെതിരേ പരിഹാസവുമായി രമേശ് ചെന്നിത്തല
12 Dec 2020 12:37 PM GMTതിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ജയില്‍ വകുപ്പിനെത്തന്നെ ചുമതല ഏല്‍പ്പിച്ച് സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുകയാണെന്ന് ...
പിഎസ്എം ഗ്രൂപ്പ് ചെയര്‍മാന്‍ പറമ്പില്‍ മുഹമ്മദ് അസ്‌ലം നിര്യാതനായി
12 Dec 2020 12:07 PM GMTഅടിമാലി: പിഎസ്എം ഗ്രൂപ്പ് ഓഫ് കണ്‍സ്ട്രക്ഷന്‍ ചെയര്‍മാന്‍ പറമ്പില്‍ മുഹമ്മദ് അസ്‌ലം (68) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച അടിമാലി ടൗണ്‍ ജുമുഅഃ മസ്ജിദ് ഖബ...
വയനാട് ജില്ലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ സ്‌പെഷ്യല്‍ പോളിംഗ് ഓഫിസര്‍മാരായി നിയമിച്ചു
12 Dec 2020 12:00 PM GMTകല്‍പ്പറ്റ: കൊവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ വോട്ടര...
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ ഹരിത ബൂത്തുകള്‍ ഒരുങ്ങി
12 Dec 2020 11:54 AM GMTകോഴിക്കോട്: തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മെടഞ്ഞ ഓലയും പനമ്പും കൊണ്ട് സ്വാഗത ബോര്‍ഡുകള്‍, മണ...
സംസ്ഥാനത്ത് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 32 മരണം
12 Dec 2020 11:48 AM GMTതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,949 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, ക...
കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് ആക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍
12 Dec 2020 11:42 AM GMTഅമൃത്‌സര്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചാക്ഷേപിച്ച മന്ത്രിമാര്‍ക്കെതിര...



































