Videos

അമേരിക്കയെ പുകഴ്ത്തുന്ന ഹിന്ദുത്വത്തിന് വൻതിരിച്ചടി

കൊവിഡ് മഹാമാരി ശമിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ഇന്ത്യൻ ഭരണകൂടം പ്രഖ്യാപിച്ച സാഹചര്യത്തിൽ യുഎസിലെ സിലിക്കൺവാലിയിലെ നഗര കൗൺസിൽ സിഎഎക്കും എൻആർസിക്കുമെതിരെ പ്രമേയം പാസാക്കി.

X


Next Story

RELATED STORIES

Share it