- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം: ജിയോ ബഹിഷ്‌കരണം പഞ്ചാബില്‍ സജീവം; ഇതര സംസ്ഥാനങ്ങളില്‍ പ്രതികരണം കുറവെന്ന് മാധ്യപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരംഭിച്ച കര്‍ഷക സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ജിയോ സിം ബഹിഷ്‌കരണം പഞ്ചാബില്‍ വലിയ സ്വാധീനം ചെലുത്തിയതായി ടെക്‌നോളജി മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി. അഭിഷേകിനെ ഉദ്ധരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരുടെ ഒരു പോര്‍ട്ടലാണ് വിവരങ്ങള്‍ പുറത്തെത്തിച്ചത്. ഗ്രാമീണ പഞ്ചാബില്‍ സിം ബഹിഷ്‌കരണം പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ പഞ്ചാബിന് പുറത്ത് വലിയ സ്വധീനമുണ്ടായതായി തോന്നുന്നില്ലെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു. താനിത് അന്വേഷിച്ച് ഉറപ്പുവരുത്തിയതായും അഭിഷേക് പറഞ്ഞു.
ജിയോയില്‍ നിന്ന് പോകുന്നവരില്‍ കൂടുതലും ഭാരത് എയര്‍ടെല്ലിലേക്കാണ് പോര്‍ട്ട് ചെയ്തിട്ടുളളതത്രെ. മറ്റുളളവര്‍ക്കും നേട്ടമുണ്ടായിട്ടുണ്ട്. അതേസമയം പൂര്‍ണ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ട്രായ് കണക്കുകള്‍ പുറത്തുവിടേണ്ടിവരും.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഏതാനും മാസമായി കര്‍ഷകര്‍ സമരത്തിലാണ്. പിന്നീട് കര്‍ഷകരുടെ കൂട്ടായ തീരുമാനപ്രകാരം അവര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു. ഡല്‍ഹി സമത്തോട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിഷേധാത്മക പ്രതികരണത്തെത്തുടര്‍ന്നാണ് ജിയോ സിം ബഹിഷ്‌കരിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















