Videos

ഇഡിക്കെതിരേ പോപുലർ ഫ്രണ്ടിന്റെ രാജ്യവ്യാപക പ്രതിഷേധം

പോപുലർ ഫ്രണ്ട് ഓഫിസിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ റെയ്ഡിനെതിരേ രാജ്യം മുഴുവൻ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകരേയും സംഘടനകളേയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും സിബിഐ, എൻഐഎ, ഇഡി പോലുള്ള ഏജൻസികളെ ചട്ടുകങ്ങളായി ബിജെപി ഉപയോഗിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ കുറ്റപ്പെടുത്തി.

X


Next Story

RELATED STORIES

Share it