Latest News

മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 611 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 611 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം 611 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 73,555 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ജില്ലയിലിപ്പോള്‍ 86,931 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,137 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 492 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 220 പേരും 236 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 407 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 05

ആലങ്കോട് 03

ആലിപ്പറമ്പ് 02

അമരമ്പലം 08

ആനക്കയം 10

അങ്ങാടിപ്പുറം 10

അരീക്കോട് 12

ആതവനാട് 03

ചാലിയാര്‍ 01

ചീക്കോട് 05

ചേലേമ്പ്ര 04

ചെറിയമുണ്ടം 09

ചെറുകാവ് 04

ചോക്കാട് 08

ചുങ്കത്തറ 06

എടക്കര 08

എടപ്പാള്‍ 41

എടവണ്ണ 05

എടയൂര്‍ 11

ഏലംകുളം 03

ഇരിമ്പിളിയം 04

കാളികാവ് 03

കല്‍പകഞ്ചേരി 11

കണ്ണമംഗലം 03

കരുളായി 04

കരുവാരക്കുണ്ട് 14

കാവനൂര്‍ 06

കീഴാറ്റൂര്‍ 08

കീഴുപറമ്പ് 02

കോഡൂര്‍ 02

കൊണ്ടോട്ടി 16

കൂട്ടിലങ്ങാടി 02

കോട്ടക്കല്‍ 16

കുറുവ 31

കുറ്റിപ്പുറം 05

കുഴിമണ്ണ 03

മക്കരപ്പറമ്പ 05

മലപ്പുറം 31

മമ്പാട് 12

മംഗലം 05

മഞ്ചേരി 31

മങ്കട 06

മാറാക്കര 03

മാറഞ്ചേരി 02

മേലാറ്റൂര്‍ 04

മൂന്നിയൂര്‍ 02

മൂര്‍ക്കനാട് 10

മൂത്തേടം 03

മൊറയൂര്‍ 03

മുതുവല്ലൂര്‍ 01

നന്നംമുക്ക് 04

നിലമ്പൂര്‍ 17

നിറമരുതൂര്‍ 01

ഊരകം 05

ഒതുക്കുങ്ങല്‍ 03

ഒഴൂര്‍ 07

പള്ളിക്കല്‍ 07

പാണ്ടിക്കാട് 15

പരപ്പനങ്ങാടി 10

പറപ്പൂര്‍ 07

പെരിന്തല്‍മണ്ണ 07

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 01

പെരുവള്ളൂര്‍ 05

പൊന്മള 04

പൊന്നാനി 12

പൂക്കോട്ടൂര്‍ 07

പോരൂര്‍ 08

പോത്തുകല്ല് 02

പുലാമന്തോള്‍ 32

പുളിക്കല്‍ 07

പുല്‍പ്പറ്റ 11

പുറത്തൂര്‍ 01

പുഴക്കാട്ടിരി 03

താനാളൂര്‍ 04

താനൂര്‍ 01

തലക്കാട് 04

തവനൂര്‍ 05

താഴേക്കോട് 07

തേഞ്ഞിപ്പലം 15

തെന്നല 02

തിരുനാവായ 03

തിരുവാലി 05

തൃക്കലങ്ങോട് 11

തുവ്വൂര്‍ 06

തിരൂര്‍ 05

തിരൂരങ്ങാടി 02

ഊര്‍ങ്ങാട്ടിരി 02

വളാഞ്ചേരി 23

വളവന്നൂര്‍ 05

വള്ളിക്കുന്ന് 11

വട്ടംകുളം 03

വാഴക്കാട് 07

വാഴയൂര്‍ 01

വഴിക്കടവ് 05

വെളിയങ്കോട് 05

വേങ്ങര 20

വെട്ടത്തൂര്‍ 03

വണ്ടൂര്‍ 31

Next Story

RELATED STORIES

Share it