Latest News

കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റ്: പത്തനംതിട്ടയില്‍ പ്രതിഷേധം

കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റ്: പത്തനംതിട്ടയില്‍ പ്രതിഷേധം
X

പത്തനംതിട്ട: കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിനെ അന്യായമായി അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ടൗണില്‍ കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം. പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റാഷി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാന്‍ കോന്നി, ജില്ലാ വൈസ് പ്രസിഡന്റ് തന്‍സീം കോട്ടാങ്ങല്‍, ജില്ലാ ജോയിന്‍ സെക്രട്ടറി ജെസില്‍ പഴകുളം, ട്രഷര്‍ അംജദ് പന്തളം,കമ്മറ്റി അംഗം നജില്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it