Latest News

ഇസ്രായേലിന് നേരെ 30 റോക്കറ്റുകള്‍ തൊടുത്ത് ഹിസ്ബുല്ല

ഇസ്രായേലിന് നേരെ 30 റോക്കറ്റുകള്‍ തൊടുത്ത് ഹിസ്ബുല്ല
X

ലബ്‌നാന്‍: ഹിസ്ബുല്ല ഇസ്രായേലിന് നേരെ 30 ഓളം റോക്കറ്റുകള്‍ പ്രയോഗിച്ചു. ആക്രമണങ്ങള്‍ ഉണ്ടായ സമയത്ത് വടക്കന്‍ ഇസ്രായേലിന്റെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങി. ആക്രമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it