Latest News

ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 123 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകളുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 9

അറക്കുളം 2

അയ്യപ്പന്‍കോവില്‍ 1

ഇടവെട്ടി 5

ഏലപ്പാറ 2

കഞ്ഞിക്കുഴി 2

കാഞ്ചിയാര്‍ 3

കരിമണ്ണൂര്‍ 7

കരിങ്കുന്നം 1

കട്ടപ്പന 1

കുമാരമംഗലം 4

മണക്കാട് 6

മറയൂര്‍ 2

മൂന്നാര്‍ 2

നെടുങ്കണ്ടം 1

പീരുമേട് 3

പെരുവന്താനം 1

പുറപ്പുഴ 6

തൊടുപുഴ 4

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 32

വണ്ടന്മേട് 1

വണ്ടിപ്പെരിയാര്‍ 12

വണ്ണപ്പുറം 5

വെള്ളത്തൂവല്‍ 9

ഉറവിടം വ്യക്തമല്ലാത്തവ

അടിമാലി സ്വദേശികളായ 2 പേര്‍.

നെടുങ്കണ്ടം സ്വദേശിനി (19)

കരിങ്കുന്നം സ്വദേശി (34)

തൊടുപുഴ സ്വദേശി (22)

വണ്ണപ്പുറം സ്വദേശി (44)

കാഞ്ചിയാര്‍ സ്വദേശി (92)

covid, 123 cases Idukki

Next Story

RELATED STORIES

Share it