- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BSR
കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജിനെതിരേ കേസ്
7 Sep 2019 4:47 AM GMTമുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് നടപടി
തിരിച്ചടിയില്‍ തളരരുത്, ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്; ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി
7 Sep 2019 3:53 AM GMTചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു
മുസ് ലിം-ദലിത് വിരുദ്ധ ചോദ്യപേപ്പര്‍ വിവാദം: വിശദീകരണവുമായി എന്‍സിഇആര്‍ടി
7 Sep 2019 3:37 AM GMTഅതേസമയം, എന്‍സിഇ പുസ്തകം ഉപയോഗിക്കുന്ന ഏതെങ്കിലും സ്‌കൂളുകള്‍ ഇത്തരം ചോദ്യപേപ്പര്‍ ഉപയോഗിച്ചിരിക്കാമെന്നും കേന്ദ്രീയ സംഘതന്‍ അധികൃതര്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അഹമ്മദ് പട്ടേലിന്റെ മകന് അഞ്ചാമതും നോട്ടീസ്
7 Sep 2019 1:43 AM GMTകഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിനിടെ സന്ദേശര ഗ്രൂപ്പിലെ ജീവനക്കാരന്റെ സാന്നിധ്യത്തിലുണ്ടായ ചോദ്യംചെയ്യലില്‍, ഫൈസല്‍ പട്ടേലും സുഹൃത്തുക്കളും ഫാം ഹൗസില്‍...
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് ടീം രജിസ്‌ട്രേഷന്‍ സമാപിച്ചു
7 Sep 2019 1:18 AM GMTമനാമ: പ്രവാസി കായിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് 2019-2020 വര്‍ഷത്തേയ്ക്കുള്ള താരങ്ങളുടെ രജിസ്‌ട്രേഷന...
ജെഎന്‍യു യൂനിയന്‍ തിരഞ്ഞെടുപ്പ്; ഫലം ഇന്ന്
7 Sep 2019 12:58 AM GMTന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നറിയാം. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം വോട്ടിങാണ്...
ജാതി പീഡനം: യുപിയില്‍ ദലിത് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
6 Sep 2019 3:53 PM GMTലഖിംപൂര്‍ ഖേരിയിലെ ഗോല ബ്ലോക്കിലെ കര്‍ഷക യൂനിയന്‍ നേതാവിന്റെ നേതൃത്വത്തില്‍ ത്രിവേന്ദ്ര കുമാറിനെ പരസ്യമായി അപമാനിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി...
സിമി മുന്‍ പ്രസിഡന്റ് ഡോ. ശാഹിദ് ബദര്‍ ഫലാഹിക്കു ഇടക്കാല ജാമ്യം
6 Sep 2019 1:00 PM GMTഅഅ്‌സംഗഢ്: സിമി നിരോധത്തെ തുടര്‍ന്ന് പ്രതിഷേധ പോസ്റ്റര്‍ പതിച്ചെന്ന കുറ്റം ചുമത്തി 2001ല്‍ ഗുജറാത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം അറസ്...
കശ്മീര്‍ പ്രതിഷേധ ട്വീറ്റ്: ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹക്കേസ്
6 Sep 2019 10:52 AM GMTആരോപണങ്ങള്‍ തള്ളിയ സൈന്യം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യദ്രോഹം...
പന്‍സാരെ വധം: ഗൗരി ലങ്കേഷ്-ധബോല്‍ക്കര്‍ കൊലക്കേസ് പ്രതികളായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍
6 Sep 2019 10:20 AM GMTഗൗരി ലങ്കേഷ് വധത്തിനു രണ്ടാണ്ട് പിന്നിടുമ്പോഴാണ് അതേ കേസിലെ പ്രതികളെ പന്‍സാരെ വധത്തിലും അറസ്റ്റ് രേഖപ്പെടുത്തുന്നത്
മലപ്പുറം ജില്ലയിലെ ക്വാറി ഖനന നിരോധനം തുടരും
6 Sep 2019 9:50 AM GMTപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജിയോളജി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ റിപോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഇതുപ്രകാരം 380ഓളം വീടുകളിലെ...
കര്‍ണാടകയിലും ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു
6 Sep 2019 9:14 AM GMTഈ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായി തുടരുന്നത് അനീതി
സ്‌റ്റെര്‍ലിങ് ബയോടെക് തട്ടിപ്പുകേസ്: അഹമ്മദ് പട്ടേലിന്റെ മകനെ ഇഡി വീണ്ടും ചോദ്യംചെയ്തു
5 Sep 2019 7:45 PM GMTഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ കൂടിയാണ്. യുപിഎ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ്...
മുസ് ലിംലീഗില്‍ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
5 Sep 2019 7:08 PM GMTപാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കും 50 ശതമാനം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
അസം ദേശീയ പൗരത്വ പട്ടികയിലെ ക്രമക്കേട്; കോ-ഓഡിനേറ്റര്‍ക്കെതിരേ കേസ്
5 Sep 2019 6:49 PM GMTമുസ് ലിം വിദ്യാര്‍ഥി സംഘടനയായ ഓള്‍ അസം ഗൊറിയ-മൊറിയ യുവ ഛാത്ര പരിഷത്തും(എഎജിഎംവൈസിപി) ഓള്‍ ഇന്ത്യ ലീഗല്‍ എയ്ഡ് ഫൗണ്ടേഷന്‍ അംഗം ചന്ദന്‍ മസൂംദാറുമാണ്...
ചിദംബരത്തിനെതിരായ കേസ്: സപ്തംബര്‍ 20നുള്ളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചേക്കും
5 Sep 2019 4:28 PM GMT90 മണിക്കൂറിനുള്ളില്‍ 450 ചോദ്യങ്ങള്‍ ചോദിച്ചതായി റിപോര്‍ട്ട്
തെലങ്കാനയില്‍ വളം വാങ്ങാന്‍ ക്യൂ നിന്ന കര്‍ഷകന്‍ മരിച്ചു
5 Sep 2019 4:08 PM GMTസംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി.
ബാഴ്‌സയ്ക്ക് ആശ്വാസം; മെസ്സി വലന്‍സിയക്കെതിരേ കളിക്കും
5 Sep 2019 3:49 PM GMTമാഡ്രിഡ്: പരിക്കേറ്റ് സ്പാനിഷ് ലീഗിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ നഷ്ടപ്പെട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തുന്നു. ഈ മാസം 14ന് വലന്‍സിയ/d...
കെ എം ബഷീറിനെ കാറിടിച്ചുകൊന്ന കേസ്: മ്യൂസിയം സിഐയ്ക്കു സ്ഥലംമാറ്റം
5 Sep 2019 1:42 PM GMTയൂസിയം സിഐ ജി സുനിലിനെയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ സിഐയായി സ്ഥലം മാറ്റിയത്
കരാറുകാരന്റെ കൊല: ശബ്ദസന്ദേശം ബിഹാര്‍ എംഎല്‍എയുടേത് തന്നെ
5 Sep 2019 1:32 PM GMTഇദ്ദേഹത്തിന്റെ വീട്ടില്‍നടത്തിയ പോലിസ് പരിശോധനയില്‍ എകെ 47 റൈഫിളും ചില ഗ്രനേഡുകളും കണ്ടെടുത്തു. തുടര്‍ന്ന് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത്...
മോദിയെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും
5 Sep 2019 1:02 PM GMTജയ് പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിനും ശശി തരൂര്‍ എംപിക്കും പിന്നാലെ മോദിയെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്...
വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
5 Sep 2019 12:30 PM GMTപരപ്പനങ്ങാടി: വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നെടുവ പൂവത്താന്‍ കുന്നില്‍ പരേതനായ ഒപ്പംതറമ്മല്‍ വേലായുധന്റെ മകന്‍ പ്രജോദാ(47)ണ് മരിച്ചത്. ഇ...
രാഷ്ട്രീയവൈര്യം നിയമത്തേക്കാള്‍ ശക്തമെന്ന് ഡി കെ ശിവകുമാറിന്റെ വീഡിയോ സന്ദേശം
4 Sep 2019 7:30 PM GMT ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറി...
അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു
4 Sep 2019 7:14 PM GMTലഖ്‌നോ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കോണ്‍ഗ്രസ് മുന്‍ നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു. ഭഗന്‍പൂര്‍ വില്ലേജ് കോണ്‍ഗ്രസ് ബ്ലോക്ക് യൂനിറ്റ് മുന്‍ പ്രസ...
ഒറ്റപ്പാലം നഗരസഭയിലെ മോഷണം: പ്രതിയായ സിപിഎം കൗണ്‍സിലര്‍ രാജിവച്ചു
4 Sep 2019 6:50 PM GMTകൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വര്‍ണ നാണയവും മോഷണം പോയെന്ന് ആരോപണമുണ്ട്.
ജനകീയപ്രക്ഷോഭം ഫലം കണ്ടു; വിവാദ ബില്‍ ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു
4 Sep 2019 6:26 PM GMTഹോങ്കോങ്: മാസങ്ങള്‍ നീണ്ട തെരുവുപ്രക്ഷോഭം ഫലം കണ്ടു. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കുറ്റവാളി കൈമാറ്റ ...
ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ യുവാവിനു ക്രൂരമര്‍ദ്ദനം; നേതൃത്വം നല്‍കിയത് സംഘപരിവാര വനിതാ നേതാവ്(വീഡിയോ)
4 Sep 2019 5:02 PM GMTതിരക്കേറിയ ബാങ്ക് റോഡിലൂടെ വാഹനം ഉള്‍പ്പെടെയുള്ള ഘോഷയാത്ര കടന്നുപോവുന്നതിനിടെ റോഡരികിലെ യുവാവിനെ ആദ്യം ഘോഷയാത്രയിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളാണ്...
ഡി കെ ശിവകുമാറിനെ 9 ദിവസംകൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു
4 Sep 2019 4:16 PM GMTശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും എല്ലാദിവസവും അരമണിക്കൂര്‍ സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്
39 അധികവിമാനങ്ങളില്‍ ഒന്നുപോലുമില്ല; കരിപ്പൂരിനോടുള്ള വിവേചനം തുടര്‍ക്കഥ
4 Sep 2019 2:23 PM GMT2015നു ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും ആരാണ് സര്‍ക്കാരുകളെ...
കത്തിയുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച ആള്‍ദൈവ അനുയായി പിടിയില്‍
2 Sep 2019 7:13 AM GMTദേരാ സച്ച സൗദ മേധാവിയും ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായിയുമാണ് ഇയാള്‍
അസം അന്തിമ പൗരത്വ രജിസ്റ്റര്‍: നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി
2 Sep 2019 6:42 AM GMTബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ അവസാന എന്‍ആര്‍സി പട്ടികയില്‍ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത്...
യുപിയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും; മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
2 Sep 2019 5:33 AM GMTസംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകനും ഗ്രാമത്തലവന്റെ...
ഡോക്ടറെ തേയിലത്തൊഴിലാളികള്‍ തല്ലിക്കൊന്ന കേസില്‍ 21 പേര്‍ അറസ്റ്റില്‍
2 Sep 2019 5:15 AM GMTസംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അസം ഘടകം 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു; യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു
2 Sep 2019 4:34 AM GMTKannur corporation vote against deputy mayor; UDF boycott polls
ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
2 Sep 2019 4:09 AM GMTന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍...





