വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
BSR5 Sep 2019 12:30 PM GMT
പരപ്പനങ്ങാടി: വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നെടുവ പൂവത്താന്‍ കുന്നില്‍ പരേതനായ ഒപ്പംതറമ്മല് വേലായുധന്റെ മകന് പ്രജോദാ(47)ണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: പരേതയായ പത്മാവതി. ഭാര്യ: ജലജ. മക്കള്‍: പ്രശോഭ്, പ്രജോഷ്.
RELATED STORIES
ശബരിമല: ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി തള്ളി
5 Dec 2019 4:34 PM GMTദോഹ മെട്രോ ഗ്രീന്‍ലൈനിലെ പരീക്ഷണ ഓട്ടം 10ന് ആരംഭിക്കും
5 Dec 2019 3:49 PM GMTപൗരത്വഭേദഗതി ബില്ല്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത് ഉപാധികളോടെയെന്ന് സൂചന
5 Dec 2019 3:43 PM GMTമഞ്ജു വാര്യരുടെ പരാതി: സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍
5 Dec 2019 3:41 PM GMT