Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് ടീം രജിസ്‌ട്രേഷന്‍ സമാപിച്ചു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ് ടീം രജിസ്‌ട്രേഷന്‍ സമാപിച്ചു
X

മനാമ: പ്രവാസി കായിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് 2019-2020 വര്‍ഷത്തേയ്ക്കുള്ള താരങ്ങളുടെ രജിസ്‌ട്രേഷന്‍ സമാപിച്ചു. സെഗയ്യ റസ്‌റ്റോറന്റില്‍ നടന്ന രജിസ്‌ട്രേഷനു ടീം മാനേജര്‍ മുസ്തഫ ടോപ്മാന്‍, നിയാസ്(നാസര്‍ സ്‌പോര്‍ട്‌സ്) ശ്രീജിത്ത്, ഹംസ വല്ലപ്പുഴ നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it