മോദിയെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും
BY BSR5 Sep 2019 1:02 PM GMT
X
BSR5 Sep 2019 1:02 PM GMT
ജയ് പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിനും ശശി തരൂര്‍ എംപിക്കും പിന്നാലെ മോദിയെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്ത്. മോദി മികച്ച പ്രാസംഗികനാണെന്നും അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും അതില്‍നിന്ന് അദ്ദേഹം നേട്ടം കൊയ്യുന്നുണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ടിന്റെ അഭിപ്രായം. ജയ് പൂരിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത്, രണ്ടാമതും പ്രധാനമന്ത്രിയായി മോദി അധികാരത്തിലെത്തിയതിന്റെ 100ാം ദിവസത്തെ കുറിച്ചുള്ള ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തിലാണ് ഗെലോട്ട് മോദിയെ പുകഴ്ത്തിയത്. ഡി കെ ശിവകുമാറിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT