കാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്‌ഫോടക വസ്തുശേഖരം പിടികൂടി

30 May 2023 9:49 AM GMT
കാസര്‍കോട്: വാഹനപരിശോധനയ്ക്കിടെ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കാറില്‍ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി മുളിയാര്‍ കെട്ടുംകല്ല് സ്വദേശി ...

തൊടുപുഴ മൂലമറ്റത്ത് രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു

30 May 2023 9:29 AM GMT
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂലമറ്റം ത്രിവേണി സംഗമത്തില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടു പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മൂലമറ്റം ...

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി താരങ്ങള്‍

30 May 2023 9:24 AM GMT
ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി ...

സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നു; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ വില കൂടും

30 May 2023 8:59 AM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിനാല്‍ ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കൂടും. ഇലക്ട്രിക് ഇരു...

യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്

30 May 2023 7:07 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ഗസ്റ്റ് ഹൗസായ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന...

മണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

30 May 2023 5:21 AM GMT
ഇംഫാല്‍: കുക്കി-മെയ്ത്തി വിഭാഗങ്ങളില്‍ തമ്മിലുള്ള കലാപം തുടരുന്ന മണിപ്പുരില്‍ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 10 പേര്‍ കൊല്ലപ്പെ...

ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം പിടിയില്‍

29 May 2023 4:42 PM GMT
ഭോപ്പാല്‍: ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം പോലിസ് പിടിയില്‍. ഭോപ്പാലിലെ സത്‌ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്‌റ...

ബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു

29 May 2023 4:35 PM GMT
കൊല്‍ക്കത്ത: മൂന്ന് മാസം മുമ്പ് പശ്ചിമ ബംഗാളിലെ സാഗര്‍ദിഘി നിയമസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസസിനെ ഞെട്ടിച്ച് വന്‍ വിജയം നേടി...

മൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം

29 May 2023 12:05 PM GMT
ബെംഗളൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 10 പേര്‍ മരിച്ചു. മൈസൂരുവിനടുത്തുള്ള തനാര്‍സിങ്പുരയിലാണ് അപകടം....

16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്; ഒരാളും തടഞ്ഞില്ല, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

29 May 2023 11:14 AM GMT
ന്യൂഡല്‍ഹി: നഗരത്തിരക്കില്‍ ആളുകളുടെ കണ്‍മുന്നില്‍ 16കാരിയെ യുവാവ് കത്തികൊണ്ട് തുരുതുരാ കുത്തിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കുത്ത...

ജെറ്റ് വിമാനം വാങ്ങല്‍ അഴിമതി: റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസെടുത്തു

29 May 2023 9:59 AM GMT
ന്യൂഡല്‍ഹി: ജെറ്റ് വിമാനം വാങ്ങലില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് റോള്‍സ് റോയ്‌സിനെതിരെ സിബിഐ കേസെടുത്തു. 24 ഹോക്ക് 115 അഡ്വാന്‍സ് ജെറ്റ് ട്രെയിനര്‍ വിമാ...

പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കലാപ ശ്രമത്തിന് കേസ്

29 May 2023 3:29 AM GMT
ന്യൂഡല്‍ഹി: ലൈംഗികാതിക്രമം നടത്തിയ ബ്രിജ്ഭൂഷണ്‍ എംപിയെ അറസ്റ്റ് ചെയ്യണെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ കേസ...

സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

28 May 2023 3:54 AM GMT
പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച നൂറോളം കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്...

ഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്‌സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍ അകത്ത്

28 May 2023 3:36 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ രണ്ട് പഠന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ ഗാന്ധിജി പുറത്തും സവര്‍ക്കര്‍ അകത്തും. ഇന്...

നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍ മരണപെട്ടു

28 May 2023 3:19 AM GMT
താനൂര്‍: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം താനാളൂര്‍ സ്വദേശി അജ്മാനില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ ആ...

പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

28 May 2023 3:15 AM GMT
ന്യൂഡല്‍ഹി: ഉദ്ഘാടന വിവാദത്തെ ചൊല്ലിയുള്ള പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പ...

പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി പി ഐ

28 May 2023 2:38 AM GMT
മലപ്പുറം: സാമൂഹിക പ്രവര്‍ത്തകനും മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയുമായിരുന്ന പുളിക്കല്‍ പായമ്പ്രോട്ട് അബ്ദുര്‍ റസാഖിന്റെ ആത്മഹത്യയ...

കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു; തെളിവെടുപ്പ് തുടരുന്നു

27 May 2023 11:01 AM GMT
കോഴിക്കോട്: കൊല്ലപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ മേച്ചേരി സിദ്ദീഖിന്റെ(58) രണ്ട് എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, വസ്ത്രത്തിന്റെ ഭാഗം, ...

മോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട് മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു

27 May 2023 9:24 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് എട്ട് മുഖ്യമന്ത്രിമാര്‍ വ...

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

27 May 2023 8:50 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയായി. 24 നിയമസഭാംഗങ്ങള്‍ കൂടി ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു...

ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് ഇഖ്ബാല്‍ പാഠഭാഗം പുറത്ത്

27 May 2023 8:38 AM GMT
ന്യൂഡല്‍ഹി: സാരേ ജഹാന്‍ സേ അച്ഛാ എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് അല്ലമാ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗത്തിന് ഡല്‍ഹി സര്‍വകലാശാലയില്‍ വിലക്ക്. ...

ഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും

27 May 2023 8:24 AM GMT
മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്. പ്രതികള്‍ സിദ്ദീഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്...

മണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്

27 May 2023 7:38 AM GMT
കൊച്ചി: മണിപ്പുരിലുണ്ടായ കലാപം ഒരു പാഠമായി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും കാണേണ്ടതുണ്ടെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ട്. അധികാരത്തി...

എംഎ യൂസഫലിക്കെതിരായ അപകീര്‍ത്തി വീഡിയോ; 'മറുനാടന്‍ മലയാളി'ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം

27 May 2023 7:01 AM GMT
വ്യാജവാര്‍ത്തകള്‍ 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ യൂട്യൂബിന് നിര്‍ദേശം

പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന

27 May 2023 5:20 AM GMT
നെയ്യാറ്റിന്‍കര: 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ...

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു: ഇഖ്ബാല്‍ ഹൊസങ്കടി

27 May 2023 5:18 AM GMT
മഞ്ചേശ്വരം: 'പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം, ജന വഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന വിചാരണ സദസ്സ് മഞ്ചേശ...

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണില്‍ തീപിടിത്തം

27 May 2023 4:19 AM GMT
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന മുറി...

ഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ ധര്‍ണ നടത്തി

26 May 2023 2:56 PM GMT
കോഴിക്കോട്: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ മാങ്കാവ് കെഎസ്ഇബി ഓഫിസിന് മുന്നില്‍ എസ് ഡിപിഐട കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച...

വായ്പാ വിഹിതം 7,610 കോടി കേന്ദ്രം വെട്ടിക്കുറച്ചു; കേരളം കടുത്ത പ്രതിസന്ധിയിലേക്ക്

26 May 2023 2:40 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ 7,610 കോടി രൂപയാണ് കേന...

വക്കം ഖാദര്‍ ദേശീയ പുരസ്‌കാരം എം എ യൂസഫലിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു

26 May 2023 2:26 PM GMT
തിരുവനന്തപുരം: ഐഎന്‍എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്‌കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സെക്രട്ടേറ...

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

26 May 2023 2:18 PM GMT
കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്...

പൊന്നമ്പലമേട്ടില്‍ കയറി പൂജ നടത്തിയ സംഭവം: വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ കൂടി പിടിയില്‍

26 May 2023 2:06 PM GMT
പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ കൂടി അറസ്റ്റില്‍. ഇതോടെ ...
Share it