ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം പിടിയില്‍
BY BSR29 May 2023 4:42 PM GMT

X
BSR29 May 2023 4:42 PM GMT
ഭോപ്പാല്‍: ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം പോലിസ് പിടിയില്‍. ഭോപ്പാലിലെ സത്‌ന ജില്ലയിലെ ഉഞ്ച്‌ഹെറ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ബജ്‌റങ്ദള്‍ ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയെയും കൂട്ടാളി ജയ് ചൗരസ്യയെയും പിടികൂടിയത്. സാരനാഥ് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. 95 കിലോ കഞ്ചാവ് പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആര്‍പിഎഫ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് ആര്‍പിഎഫ് അറിയിച്ചു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT