Latest News

ഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ ധര്‍ണ നടത്തി

ഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ ധര്‍ണ നടത്തി
X

കോഴിക്കോട്: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ മാങ്കാവ് കെഎസ്ഇബി ഓഫിസിന് മുന്നില്‍ എസ് ഡിപിഐട കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം എ സലീം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ദുര്‍ ചെലവ് ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹം തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജി അധ്യക്ഷന്‍ വഹിച്ചു. പി കെ റഫീഖ് കൊമ്മേരി, കെ പി ജാഫര്‍, ഷബീര്‍ കിണാശ്ശേരി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it