നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍ മരണപെട്ടു
BY BSR28 May 2023 3:19 AM GMT

X
BSR28 May 2023 3:19 AM GMT
താനൂര്‍: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം താനാളൂര്‍ സ്വദേശി അജ്മാനില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ ആലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്തീന്‍കുട്ടി(46)യാണ് അജ്മാനില്‍ മരണപെട്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് വരാനായി കുളിച്ച് റൂമിലേക്ക് എത്തിയ ഉടന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. നാലു മാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങള്‍: മുഹമ്മദ് അഷ്‌റഫ്(അബൂദബി), പരേതനായ മുസ്തഫ. മയ്യിത്ത് നാട്ടില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT