മൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
BY BSR29 May 2023 12:05 PM GMT

X
BSR29 May 2023 12:05 PM GMT
ബെംഗളൂരു: കര്ണാടകയിലെ മൈസൂരുവില് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 10 പേര് മരിച്ചു. മൈസൂരുവിനടുത്തുള്ള തനാര്സിങ്പുരയിലാണ് അപകടം. ഇന്നോവ കാറിലുണ്ടായിരുന്ന ഒരാള് പരിക്കുകളോടെ ചികില്സയിലാണ്. പോലിസ് അപകട സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില് വാഹനങ്ങള് പൂര്ണമായും തകര്ന്നിട്ടുണ്ട്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT