'യോഗിയുടെ ഭരണത്തില്‍ ഇരകളെ വേട്ടയാടുന്നു'; ഇതാണോ ബിജെപിയുടെ നീതിയെന്ന് പ്രിയങ്ക ഗാന്ധി

26 Sep 2019 12:14 PM GMT
'ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മാവനെ അറസ്റ്റ് ചെയ്തു. ഇരയുടെ കുടുംബത്തെ ഇല്ലാതാക്കാനുള്ള...

ചെറിയ കുട്ടികളെ പീഡിപ്പിച്ചു; നിത്യാനന്ദയ്ക്കും നടി രഞ്ജിതക്കുമെതിരേ ലൈംഗികാരോപണവുമായി വിദേശ വനിത (വീഡിയോ)

25 Sep 2019 6:50 PM GMT
ആശ്രമത്തില്‍ രഹസ്യപരിശീലനത്തിന്റെ പേരിലാണ് കൊച്ച് കുട്ടികളെപ്പോലും ലൈംഗീക അതിക്രമത്തിനു ഇരയാക്കുന്നതെന്ന് സാറ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം...

ഫിഫാ പുരസ്‌കാരം; മുഹമ്മദ് സലായുടെ വോട്ടുകള്‍ അസാധു

25 Sep 2019 6:24 PM GMT
നിലവില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സലാ കഴിഞ്ഞ സീസണിലെ മികച്ച താരമാണ്. ഇതിന് മുമ്പും സലാ ടീം മാനേജ്‌മെന്റുമായി ചില കാര്യങ്ങളില്‍ ഇടഞ്ഞിരുന്നു.

ചാനല്‍ കാമറാമാന്‍ അനില്‍ കണ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

25 Sep 2019 6:15 PM GMT
ഇന്ത്യാവിഷന്‍, സൂര്യ ടിവി എന്നീ ചാനലുകളിലും ദില്ലി കേന്ദ്രമായുള്ള ദേശീയ ചാനലിലും ഏറെക്കാലം ജോലി ചെയ്തിരുന്നു.

ഷാജഹാന്‍പൂര്‍ നിയമ വിദ്യാര്‍ഥിയുടെ അറസ്റ്റ്: നീതി നിഷേധമെന്ന് കാംപസ് ഫ്രണ്ട്

25 Sep 2019 5:16 PM GMT
ബലാത്സംഗത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുപകരം വേട്ടക്കാരെ സംരക്ഷിക്കുന്നതിലൂടെ യുപിയിലെ യോഗി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് തുറന്ന് കാട്ടുന്നതെന്നും ...

കശ്മീര്‍, അസം: പൊതുസമൂഹത്തിന്റെ മൗനം അപകടകരമെന്ന് പ്രഫ. ശേഷയ്യ

25 Sep 2019 4:50 PM GMT
'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്...

ഈ തുറിച്ചുനോട്ടം ലോകത്തിന്റെ നിലനിൽപ്പിന്

25 Sep 2019 3:32 PM GMT
-ലോകശ്രദ്ധ പിടിച്ചുപറ്റി 16കാരി ഗ്രേറ്റ തുന്‍ബര്‍ഗ് -പ്രസിഡന്റ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് നടപടി -ഹൗഡി മോദി ഒരു രാഷ്ട്രത്തലവനും...

സംഘ്പരിവാര്‍ ഭീഷണി മറികടന്ന് 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്' പ്രദര്‍ശിപ്പിച്ചു

25 Sep 2019 3:14 PM GMT
നോട്ട് നിരോധനം പ്രമേയമാക്കിയുള്ള സിനിമക്കെതിരേ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി...

മങ്കട മണ്ഡലം കെഎംസിസിയും ഹിബ ഏഷ്യയും ചേര്‍ന്ന് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

25 Sep 2019 2:46 PM GMT
സൗജന്യ മെഡിക്കല്‍ ക്യാംപ് 27ന് രാവിലെ 8 മണി മുതല്‍ വൈകീട്ട് 3:30 വരെ ബാബ് മക്ക ഹിബ ഏഷ്യ പോളി ക്ലിനിക്കില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

മോദിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി

25 Sep 2019 12:47 PM GMT
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ്...

മഅ്ദനിയുടെ തുടര്‍ചികില്‍സ: പിഡിപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

25 Sep 2019 12:32 PM GMT
കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രി ആയിരിക്കെ വിദഗ്ദ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയരുന്നതാണെന്നും ഇക്കാര്യത്തില്‍ നിവേദനം...

സ്വര്‍ണക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തുന്ന സംഘം പിടിയില്‍

24 Sep 2019 7:20 PM GMT
സ്വര്‍ണവുമായി എത്തുന്നവരുടെ വിവരങ്ങള്‍ ഇവര്‍ക്ക് ചേര്‍ത്തിനല്‍കിയിരുന്നത് കള്ളക്കടത്ത് സംഘത്തിലെ തന്നെ സാബിന്‍ റഷീദാണെന്ന് പോലിസ് പറയുന്നു. ഇക്കഴിഞ്ഞ...

ടി സിദ്ദിഖിനെതിരായ അപവാദ പ്രചാരണം; ഭാര്യ ദുബായ് പോലിസില്‍ പരാതി നല്‍കി

24 Sep 2019 6:59 PM GMT
ദുബായില്‍ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് ബന്ധുക്കള്‍ക്കൊപ്പം ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, അപവാദ...

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

24 Sep 2019 6:23 PM GMT
മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ...

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പുത്തുമല, പാതാര്‍ പള്ളികളുടെ പുനര്‍ നിര്‍മാണം: സമുദായ സംഘടനകളുടെ യോഗം വിളിച്ചു

24 Sep 2019 6:11 PM GMT
സര്‍ക്കാര്‍ പാക്കേജില്‍ നിന്നും അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ...

ഉന്നാവോ പീഡനം: പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കണമെന്ന് കോടതി

24 Sep 2019 5:27 PM GMT
ജൂലൈ 28ന് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും എയിംസില്‍ ചികില്‍സയില്‍...

മകള്‍ പുനര്‍വിവാഹം ചെയ്തതിന് പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു

24 Sep 2019 5:04 PM GMT
പ്രജ്വലിന്റെ അമ്മ ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയി. ഇതേ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ശാന്തമ്മ...

കശ്മീരിലെ സാഹചര്യം വളരെ മോശം: ഗുലാം നബി ആസാദ്

24 Sep 2019 3:46 PM GMT
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം വിലക്കിയിരുന്നു. തുടര്‍ന്ന് സുപ്രീം...

ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്

24 Sep 2019 3:11 PM GMT
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം...

പെരിന്തല്‍മണ്ണയിലെ ആദ്യ വനിതാ എഎസ്പിയായി രീഷ്മ രമേശന്‍ ചുമതലയേറ്റു

21 Sep 2019 9:02 AM GMT
2016ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 144ാം റാങ്ക് നേടിയ ഇവര്‍ തുടര്‍ന്ന് ഹൈദരാബാദ് നാഷണല്‍ പോലിസ് അക്കാദമിയില്‍നിന്ന് ഐപിഎസ് പരിശീലനവുംനേടി.

വിപണി ഉത്തേജനത്തിന് ആദായ നികുതിയില്‍ പരിഷ്‌കരണത്തിന് സാധ്യത

21 Sep 2019 8:52 AM GMT
സര്‍ക്കാര്‍ സഹായം കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്ന ആക്ഷേപമുയരുന്നതിനിടെയാണ് ആദായ നികുതി ഇളവ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്....

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്ത് മൂന്നാം സ്ഥാനത്ത്

21 Sep 2019 7:52 AM GMT
ഇന്ന് ലീഗില്‍ പ്രമുഖര്‍ കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നീ വമ്പന്‍മാര്‍ക്ക് പുറമെ ലെസ്റ്റര്‍, ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്,...

കള്ളനോട്ടുമായി ബിജെപി നേതാവ് വീണ്ടും അറസ്റ്റിലായ സംഭവം: ബിജെപി-സിപിഎം ഒത്തുകളി ചര്‍ച്ചയാകുന്നു

21 Sep 2019 7:14 AM GMT
ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് കള്ളനോട്ട് കേസ് ഒതുക്കിയതെന്നായിരുന്നു അന്ന് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആക്ഷേപം. ഇക്കാര്യം അന്ന് നിയമസഭയില്‍ കെ...

കോഴിക്കോട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു

21 Sep 2019 6:27 AM GMT
ബസ് ജീവനക്കാരെ മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ...

അമിത് ഷാക്കെതിരെ ഉത്തരവ്; ഗുജറാത്ത് ജഡ്ജി ഖുറൈഷിക്കെതിരേ കേന്ദ്രത്തിന്റെ പ്രതികാരം

21 Sep 2019 5:10 AM GMT
ഹൈക്കോടതി ജഡ്ജി ആയിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എ എ ഖുറൈഷി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബിജെപി ഖുറൈഷിക്കെതിരേ തിരിഞ്ഞത്.

ഗൃഹനാഥന്‍ ഹൃദയാഘാതത്താല്‍ മരിച്ചു; തൊട്ടുടനെ ഭാര്യ വാഹനാപകടത്തിലും മരണപ്പെട്ടു

21 Sep 2019 4:39 AM GMT
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുടുംബനാഥനായ മുഷ്താക്കിനെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുഷ്താഖ് മരണപ്പെട്ടതോടെ...

എന്‍ആര്‍സി അടിച്ചേല്‍പ്പിച്ചാല്‍ അനുസരിക്കില്ല: ഒഎംഎ സലാം

21 Sep 2019 4:10 AM GMT
അസമില്‍ നടന്ന പൗരത്വ രജിസ്റ്ററിനെ ജനങ്ങളെ ബോധവല്‍ക്കരിച്ചും രേഖകളുണ്ടാക്കാന്‍ സഹായിച്ചുമാണ് പ്രതിരോധിച്ചതെങ്കില്‍, അത് രാജ്യത്തിന്റെ മറ്റ്...

മൂന്ന് വര്‍ഷത്തിനിടെ 1294 കോടിയുടെ ദുരിതാശ്വാസ സഹായം

21 Sep 2019 4:03 AM GMT
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം ജില്ലയില്‍ ചിലവഴിച്ച തുകയുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫിസ് പറത്തുവിട്ടു. കോട്ടയം ജില്ലയില്‍ 145 കോടി രൂപ...

സുപ്രീംകോടതിയില്‍ സ്ഥിരം ഭരണഘടനാബഞ്ച് വരുന്നു

21 Sep 2019 3:58 AM GMT
1950ല്‍ ചീഫ് ജസ്റ്റിസുള്‍പ്പടെ വെറും എട്ട് പേര്‍ മാത്രമായിരുന്നു സുപ്രീംകോടതിയിലുണ്ടായിരുന്നത്. ന്യായാധിപരുടെ എണ്ണം ഇപ്പോള്‍ 34 ആണ്.

കള്ളനോട്ടടി യന്ത്രവുമായി നേരത്തെ പോലിസ് പിടിയിലായ ബിജെപി നേതാവ് വീണ്ടും അറസ്റ്റില്‍; ലക്ഷങ്ങളുടെ കള്ളനോട്ടും പിടിച്ചെടുത്തു

20 Sep 2019 6:24 PM GMT
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റ് എരാശേരി രാജേഷ് 2017 ജൂണ്‍ മാസത്തില്‍ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട്...

മൂന്ന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി: വൈദികനെ സസ്‌പെന്റ് ചെയ്തു

20 Sep 2019 5:51 PM GMT
മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈന്‍...

സഹോദരിയെ പ്രണയിച്ചതിന് സുവിശേഷ പ്രചാരകനെ കുത്തി; പ്രതികള്‍ അറസ്റ്റില്‍

20 Sep 2019 3:41 PM GMT
അയ്യന്തോള്‍ അമര്‍ജ്യോതി പാര്‍ക്കിന് മുന്‍വശത്ത് വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുത്തേറ്റ സുവിശേഷ പ്രചാരകനായ നിധിന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു....

ജപ്പാനില്‍ നിന്ന് അഭിനന്ദന കത്തും, ഫോട്ടോയും എത്തി; വന്മുകം എളമ്പിലാട് സ്‌കൂളിന് ഇത് അഭിമാന നിമിഷം

20 Sep 2019 3:30 PM GMT
ഹിരോഷിമ ദിനത്തില്‍ ചിങ്ങപുരം വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് ഒപ്പ് വെച്ച ആയിരം സഡാക്കോ കൊക്കുകള്‍...

കാപ്‌സിക്കത്തിലെ വിഷപ്പാമ്പും ഡാര്‍ക്ക് ഫാന്റസി ബിസ്കറ്റിലെ പന്നി നെയ്യും

20 Sep 2019 3:16 PM GMT
-കാപ്‌സിക്കത്തില്‍ കണ്ടെത്തിയ ജീവി വിഷപ്പാമ്പോ? -ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് ബിസ്കറ്റിൽ പന്നി നെയ് ചേര്‍ക്കുന്നുണ്ടോ

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

20 Sep 2019 2:51 PM GMT
ആവേശകരമായ ടൂര്‍ണമെന്റില്‍ യുവ ക്ലാസിക് എഫ്‌സി വിജയികളായി. ലുലു എഫ്‌സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് ഫുട്‌ബോള്‍ ...

പ്രവാചക പത്‌നി ആയിശയെ കുറിച്ച് സിനിമ; സംവിധായകന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടിസ്

20 Sep 2019 1:11 PM GMT
ദശലക്ഷ കണക്കിന് മുസ്‌ലിംകളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നും കലാപത്തിന് ഇടയാക്കുമെന്നും രാജ്യത്തെ സമാധാനന്തരീക്ഷത്തെ ദോഷകരമായി...
Share it