സംഘപരിവാറിന് താക്കീതായി പോപുലര്‍ഫ്രണ്ട് ജനാവകാശ സമ്മേളനം

29 Sep 2019 2:38 PM GMT
രാജ്യ തലസ്ഥാന മേഖലയില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനാവലിയെ കൊണ്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ അകവും പുറവും നിറഞ്ഞ് ...

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്പ്

29 Sep 2019 1:46 PM GMT
പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാര്‍ സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ അന്തിമവോട്ടുവിവരം എവിടെ?

29 Sep 2019 12:36 PM GMT
മാസം നാലുകഴിഞ്ഞിട്ടും ലോക്സഭാതിരഞ്ഞെടുപ്പു ഫലത്തിന്റെ അന്തിമ വോട്ടുവിവരം തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ വെബ്സൈറ്റിലെ വിവരങ്ങൾ...

വെള്ളക്കെട്ടില്‍ വിദ്യാര്‍ഥിയെ കാണാതായി

29 Sep 2019 12:15 PM GMT
പാതിരിച്ചാലിനടത്തുള്ള ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ

29 Sep 2019 12:08 PM GMT
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തില്‍ നിന്നും പീരങ്കി മാറ്റുന്നതിരെ പ്രതിഷേധം ശക്തം

29 Sep 2019 11:17 AM GMT
ഇന്ത്യയുടെ ആദ്യത്തെ നാവിക പടത്തലവനായ കുഞ്ഞാലി മരയ്ക്കാര്‍ കരയില്‍ നിന്നും കടലില്‍ നിന്നും വരുന്ന ശത്രുസൈന്യത്തെ നേരിടാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളില്‍ ...

ഇടപാടുകാരെ കൊള്ളയടിക്കുന്ന ബാങ്കുകള്‍

29 Sep 2019 11:12 AM GMT
നോട്ടെണ്ണുന്നതിന് ഫീസ് ഈടാക്കുന്നതില്‍ തുടങ്ങി കോടികളുടെ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നതു വെരെയുള്ള തട്ടിപ്പുകളുടെ പരമ്പരയാണ് വന്‍കിട ബാങ്കുളിലൂടെ...

കൊണ്ടോട്ടി സ്വദേശി ഉറക്കത്തില്‍ മരണപ്പെട്ടു

29 Sep 2019 11:00 AM GMT
രാവിലെ റൂമില്‍ ഉള്ളവരാണ് മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം; സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

29 Sep 2019 10:20 AM GMT
ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ...

സല്‍മാന്‍ രാജാവിന്റെ സുരക്ഷാ ഭടന്‍ കൊല്ലപ്പെട്ടു

29 Sep 2019 9:22 AM GMT
അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ അസീസ് ഫഗ്ഹം പിന്നീട് സല്‍മാന്‍ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേല്‍ക്കുകയായിരുന്നു....

നൂറിലധികം മോഷണ കേസുകളിലെ പ്രതി റഷീദും കൂട്ടാളിയും പിടിയില്‍

29 Sep 2019 8:52 AM GMT
രാധാകൃഷ്ണന്‍ ബത്തേരിയില്‍ 1999ല്‍ ജോസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും എടക്കരയില്‍ ബലാല്‍സംഗക്കേസിലും കോഴിക്കോട് നിരവധി പോക്കറ്റടി ക്കേസിലും പിടിയിലായി ...

ചെന്നൈയിലെ നീറ്റ് ആള്‍മാറാട്ടം: വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍ -മുഖ്യസൂത്രധാരന്‍ മലയാളി

28 Sep 2019 7:00 PM GMT
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതി അഡ്മിഷന്‍ വാങ്ങിയെന്ന് വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ...

യോഗിക്ക് ഒന്നിനെ കുറിച്ചും അറിയില്ലെന്ന് ഉവൈസി; ബിജെപി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു

28 Sep 2019 6:41 PM GMT
ആറുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് വേണ്ടി ബിജെപി എന്താണ് ചെയ്തത്. തൊഴിലില്ലായ്മ, പിരിച്ചുവിടല്‍, ജിഡിപി തകര്‍ച്ച-ഇതെല്ലാമാണ് ബിജെപിയുടെ സംഭാവന. വാഹന...

ലോക അത്‌ലറ്റിക്‌സ്; ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

28 Sep 2019 5:31 PM GMT
സെമി ഫൈനലില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എം പി ജാബിര്‍ പുറത്തായി. സെമി ഫൈനലില്‍ ജാബിര്‍ 5-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഉപയോഗിക്കാത്ത ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു

28 Sep 2019 5:01 PM GMT
നാദാപുരത്തെ ഗ്യാസ് ഏജന്‍സിയില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് സിലിണ്ടര്‍ വീട്ടിലെത്തിച്ചത്. ഗ്യാസ് സിലിണ്ടറിന്റെ കാലപ്പഴക്കം അപകട കാരണമെന്നാണ് പോലിസിന്റെ...

സർ സി.പിയെ വിറപ്പിച്ച ഹലിമാബീവി

28 Sep 2019 2:45 PM GMT
വാക്കുകള്‍ കൊണ്ട് അധികാര കേന്ദ്രങ്ങളോട് കലഹിച്ച ഹലീമാബീവിയെ കുറിച്ച് തേജസ് ന്യൂസ് സ്‌പെഷ്യല്‍ സ്റ്റോറി. സർ സി.പിയെ വിറപ്പിച്ച ഹലിമാബീവി.

ഗോരഖ്പൂര്‍ കൂട്ട ശിശുമരണം സിബിഐ അന്വേഷിക്കണം: ഡോ. കഫീല്‍ ഖാന്‍ -കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

28 Sep 2019 2:35 PM GMT
കഫീല്‍ ഖാന്റെ നേതൃത്വത്തില്‍ 54 മണിക്കൂറിനുള്ളില്‍ 500 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇത് നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷിച്ചത്....

എസ് ഡിപിഐ ധര്‍ണ നടത്തി

27 Sep 2019 10:11 AM GMT
മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആയിരുന്നു എസ്ഡിപിഐ ധര്‍ണ.

മാണിസാറിന്റെ അല്ല, ഇനി മാണി സി കാപ്പന്റെ പാല

27 Sep 2019 9:31 AM GMT
വരുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളെയും പാലായുടെ ഫലം സ്വാധീനിച്ചേക്കും. കേരളാകോണ്‍ഗ്രസിലെ തമ്മിലടി അവര്‍ക്കുമാത്രമല്ല, യുഡിഎഫിനുതന്നെ വിനയായി

രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാവാനില്ല; യോഗിയുടെ ക്ഷണം നിരസിച്ച് കശ്മീരി വിദ്യാര്‍ഥികള്‍

27 Sep 2019 9:12 AM GMT
'ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചാരണം തങ്ങളിലേക്ക് വിളമ്പാനാണ് ശ്രമം. എല്ലാം സാധാരണ നിലയിലാണെന്നും അവരുടെ വിവാദപരമായ തീരുമാനത്തില്‍ എല്ലാവരും...

ഗോരഖ്പൂരിലെ കൂട്ട ശിശുമരണം; കഫീല്‍ഖാന് ക്ലീന്‍ചിറ്റ് -യോഗി സര്‍ക്കാരിനെതിരേ അന്വേഷണ റിപ്പോര്‍ട്ട്

27 Sep 2019 8:50 AM GMT
ആഗസ്റ്റ് 1012 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ യോഗി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പുറത്ത് വന്നത്....

ദലിത് ബാലന്‍മാരെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്ന സംഭവം: ഗ്രാമം വിടാനൊരുങ്ങി ദലിത് കുടുംബം

27 Sep 2019 7:25 AM GMT
ഗ്രാമത്തില്‍ കാലങ്ങളായി തങ്ങള്‍ വലിയ ജാതി വിവേചനമാണ് നേരിടുന്നതെന്നും മേല്‍ജാതിക്കാരുടെ അക്രമം സഹിച്ചാണ് ജീവിക്കുന്നതെന്നും മരിച്ച കുട്ടികളിലൊരാളുടെ...

ഭര്‍ത്താവില്‍ നിന്നും വധഭീഷണി; യുപി മന്ത്രിയുടെ ഭാര്യ മോദിക്കും യോഗിക്കും കത്തയച്ചു

27 Sep 2019 6:13 AM GMT
ഭര്‍ത്താവ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഭാര്യ നരേന്ദ്രമോദിക്കടക്കം പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും ...

ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; ഹരിയാനയില്‍ ബിജെപി-അകാലിദള്‍ സഖ്യം അവസാനിച്ചു

27 Sep 2019 5:04 AM GMT
അസാന്മാര്‍ഗ്ഗികമായ നടപടിയാണിത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ല. അതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും അകാലി...

രാമപുരത്തും എല്‍ഡിഎഫിന് ലീഡ്; ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ടുകള്‍ ഇടത്തോട്ട് മറിഞ്ഞെന്ന് പി ജെ ജോസഫ്

27 Sep 2019 4:39 AM GMT
ആദ്യലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടെണ്ണി തുടങ്ങുന്നതോടെ ചിത്രം മാറുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി...

റോഡുകള്‍ തകരാനുള്ള കാരണം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് വിജിലന്‍സ്

26 Sep 2019 7:25 PM GMT
അടുത്തിടെ പുതുക്കിപ്പണിഞ്ഞ കോട്ടയത്തെ കാഞ്ഞിരപ്പള്ളി-മണിമല റോഡ് തകര്‍ന്നു ഉപയോഗ ശൂന്യമായിരുന്നു. മലപ്പുറം ജില്ലയില്‍ അരീപ്രനാട്ടുകാല്‍ റോഡിന്റെ...

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

26 Sep 2019 7:19 PM GMT
ആഴാംകുളം സ്വദേശി സൂരജാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

ഒരു 'ലൗ ജിഹാദ്' കഥ കൂടി പൊളിഞ്ഞു; ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടി അബൂദബിയില്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം

26 Sep 2019 7:10 PM GMT
പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ട...

മെസ്സിയുടെ അവാര്‍ഡ് തിരിമറിയെന്ന്; ആരോപണവുമായി പ്രമുഖര്‍ രംഗത്ത്

26 Sep 2019 6:46 PM GMT
വോട്ടുകളുടെ വിവരങ്ങള്‍ ഫിഫ പ്രസിദ്ധപ്പെടുത്തിയതോടെയാണ് വിവാദം തുടരുന്നത്. സുഡാന്‍ ദേശീയ ടീം പരിശീലകന്‍ സ്രാവ്‌കോ ലൊഗാറൂസിച്ച് നിക്കാരാഗ്വേ...

സരോവരം സംഭവം: വര്‍ഗീയ പ്രചാരണം നടത്തിയതിന് അലി അക്ബറിനെതിരേ പരാതി

26 Sep 2019 2:50 PM GMT
നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. അതേസമയം, കുട്ടികള്‍ തമ്മില്‍ പ്രണയും...

'സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ ഒരിക്കലെങ്കിലും ജയിലില്‍ കിടക്കണം'

26 Sep 2019 1:15 PM GMT
അന്‍സാര്‍ വരും; ഷിബ് ലിയും ശാദുലിയും സക്കരിയയും...അവര്‍ നമുക്ക് പറഞ്ഞു തരും സ്വാതന്ത്ര്യത്തെക്കുറിച്ചല്ല; നാമൊക്കെ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച്.

പെരിന്തല്‍മണ്ണയില്‍ വെള്ളകെട്ടില്‍ അജ്ഞാത മൃതദേഹം

26 Sep 2019 1:08 PM GMT
മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ട്രോമാകെയര്‍ പ്രവര്‍ത്തകരും പെരിന്തല്‍മണ്ണ പോലിസും ചേര്‍ന്നാണ് വെള്ളകെട്ടില്‍ നിന്ന് പുറത്തെടുത്തത്.

കര്‍ണാടകയില്‍ 15 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു

26 Sep 2019 12:45 PM GMT
എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഒക്ടോബര്‍ 22 ന് പരിഗണിക്കും. ഇതിനു ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പ് എപ്പോള്‍...
Share it