നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്പ്

പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാര്‍ സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു.

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്പ്

പൂഞ്ച്(കശ്മീര്‍): ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാകിസ്താന്‍ വെടിവയ്പ്പ്. വൈകിട്ട് മൂന്നേകാലോടെയാണ് നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു.

പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാര്‍ സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


RELATED STORIES

Share it
Top