You Searched For "pakistan"

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്‌ലിംകള്‍ക്കും പൗരത്വം ലഭിച്ചെന്ന് നിര്‍മല സീതാരാമന്‍

20 Jan 2020 1:43 AM GMT
മുസ്ലിംകള്‍ ഉള്‍പ്പെടെ 2838 പാകിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് അവര്‍ അവകാശപ്പെട്ടു. 914 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കും 172 ബംഗ്ലാദേശുകാര്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്.

പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ 23ല്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞോ? ബിജെപി വാദത്തിന്റെ നിജസ്ഥിതി എന്ത്?

30 Dec 2019 12:49 PM GMT
ബംഗ്ലാദേശിലെയും പാകിസ്താനിലെയും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാദം ഉയര്‍ത്തുമ്പോള്‍ വ്യത്യസ്ഥ കണക്കുകള്‍ കൂട്ടികെട്ടിയാണ് ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്‌

കര്‍ത്താര്‍പൂര്‍ കോറിഡോറില്‍ ആദ്യ ദിനത്തിലും സൗജന്യ യാത്രയില്ല; നിലാപട് മാറ്റി പാക് ഭരണകൂടം

8 Nov 2019 11:45 AM GMT
തീരുമാനത്തില്‍ പൊടുന്നനെയുള്ള മാറ്റം തീര്‍ത്ഥാടകര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്തി.

പാക് വെടിവയ്പ്: കശ്മീരില്‍ ജവാന്‍ കൊല്ലപ്പെട്ടു

8 Nov 2019 4:33 AM GMT
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒക്ടോബറില്‍ താങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

ഇംറാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനില്‍ കൂറ്റന്‍ റാലി

2 Nov 2019 2:58 AM GMT
ഇംറാന്‍ ഖാന്‍ 48 മണിക്കൂറിനുള്ളില്‍ അധികാരം ഒഴിയണമെന്ന് ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം നേതാവ് മൗലാനാ ഫസലുര്‍ റഹ്്മാന്‍ പറഞ്ഞു

കര്‍ത്താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങ് എത്തുമെന്ന് പാക് മന്ത്രി വിദേശകാര്യമന്ത്രി

19 Oct 2019 4:20 PM GMT
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യാതിഥി ആയിട്ടല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും ഖുറേഷി പറഞ്ഞു.

പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനേക്കാളും പിറകില്‍

16 Oct 2019 3:56 AM GMT
2019 ലെ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 102ാം സ്ഥാനമാണുള്ളത്. ഇതോടെ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചു.

പേവിഷബാധ പ്രതിരോധ കുത്തിവയ്പ് മരുന്നുകളുടെ ഇറക്കുമതി നിന്നു; പാകിസ്താന്‍ പ്രതിസന്ധിയില്‍

15 Oct 2019 3:24 PM GMT
വന്‍ മരുന്ന് ക്ഷാമമാണ് ഇതിനെ തുടര്‍ന്ന് പാകിസ്താന്‍ നേരിടുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. തെരുവുനായ്ക്കള്‍ കൂടുതലുള്ള പാകിസ്താനിലെ പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതോടെ ദുരിതമനുഭവിക്കുന്നത്.

ഇറാന്‍-സൗദി സംഘര്‍ഷം: മധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താന്‍

14 Oct 2019 3:35 AM GMT
തങ്ങള്‍ സൗദി-ഇറാന്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇംറാന്‍ ഖാന്‍ വ്യക്തമാക്കി.

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്പ്

29 Sep 2019 1:46 PM GMT
പൂഞ്ച് ജില്ലയിലെ ബലാകോട്ട്, മെന്ധാര്‍ സെക്ടറുകളിലാണ് പാക് പ്രകോപനമുണ്ടായത്. കരസേന തിരിച്ചടിക്കുകയാണെന്ന് പ്രതിരോധന സേനാ വക്താവ് അറിയിച്ചു.

ഇമ്രാന്‍ഖാനെതിരേ ബിഹാറില്‍ കേസ്

28 Sep 2019 1:51 PM GMT
മുസാഫര്‍പൂര്‍: ഇന്ത്യയ്‌ക്കെതിരേ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നു കാണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരേ ബീഹാറില്‍ കേസ്. മുസഫര്‍പൂര്‍...

ഇസ്‌ലാം ഭീതി പ്രതിരോധിക്കാന്‍ ഇംഗ്ലീഷ് ടിവി ചാനലുമായി തുര്‍ക്കിയും പാക്കിസ്താനും മലേഷ്യയും

26 Sep 2019 4:17 PM GMT
ന്യൂയോര്‍ക്ക്: ലോകത്താകമാനം വ്യാപിക്കുന്ന ഇസ്‌ലാം ഭീതിയെ പ്രതിരോധിക്കാനും തെറ്റിദ്ധരിക്കുന്ന ഇസ്‌ലാമിനെ യഥാവിധി മനസ്സിലാക്കി കൊടുക്കാനുമായി...

പാകിസ്താനെതിരായ പരാമര്‍ശം അതിരുകടന്നത്; 'ഹൗഡി മോദി'യിലെ മോദിയുടെ പരാമര്‍ശത്തെ തള്ളി ഡോണള്‍ഡ് ട്രംപ്

24 Sep 2019 2:22 PM GMT
ചടങ്ങില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം

24 Sep 2019 11:52 AM GMT
ഉത്തരേന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്‌ലാമാബാദിലും ഖൈബര്‍പഖ്തുന്‍ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

നിലപാട് കടുപ്പിച്ച് പാകിസ്താന്‍; മോദിക്കായി വ്യോമപാത തുറക്കില്ല

18 Sep 2019 7:13 PM GMT
തങ്ങളുടെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷനെ അറിയിച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

പ്രധാനമന്ത്രിക്കായി പാക് വ്യോമപാതയ്ക്ക് അനുമതി തേടി ഇന്ത്യ; പ്രതികരിക്കാതെ പാകിസ്താന്‍

18 Sep 2019 1:05 PM GMT
യുഎന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നയതന്ത്ര തലത്തില്‍ ബന്ധപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

പൂഞ്ച്, രജൗരി ജില്ലകളില്‍ സ്‌കൂളുകളെയും വീടുകളെയും ലക്ഷ്യമിട്ട് പാക് വെടിവയ്പ്

14 Sep 2019 1:49 PM GMT
പാകിസ്താന്‍ ആക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് വെടിവെയ്പ് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

ഇന്ത്യയില്‍ അഭയം തേടിയെത്തിയ പാക് രാഷ്ട്രീയ നേതാവ് കൊലക്കേസ് പ്രതി

14 Sep 2019 9:10 AM GMT
ഇസ്‌ലാമാബാദ്: രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യയിലെത്തിയ, പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവ് ബല്‍ദേവ് കുമാര്‍ പാക് മുന്‍ എംപിയെ കൊന്ന...

അധികം വൈകാതെ പാകിസ്താന്‍ ലോകഭൂപടത്തില്‍ ഇല്ലാതാകും: ആര്‍എസ്എസ് നേതാവ്

13 Sep 2019 4:17 PM GMT
വരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ മുസഫറാബാദില്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.

മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്ന് പാക് ഭരണകക്ഷി

13 Sep 2019 3:40 PM GMT
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്.

കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍

12 Sep 2019 11:32 AM GMT
കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

കശ്മീര്‍: യുഎന്നില്‍ പാകിസ്താന് തിരിച്ചടി; സെക്രട്ടറി ജനറലിന്റെ നിലപാടില്‍ മാറ്റമില്ല

11 Sep 2019 12:58 PM GMT
കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യവും യുഎന്‍ തള്ളി. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മധ്യസ്ഥത വഹിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്ന് യുഎന്‍ പൊതുസഭ വ്യക്തമാക്കി.

പാക് അധീന കശ്മീരില്‍ പ്രതിഷേധ സമ്മേളനം നടത്തും: ഇമ്രാന്‍ ഖാന്‍; ട്രംപിന്റെ മധ്യസ്ഥ നീക്കം തള്ളി ഇന്ത്യ

11 Sep 2019 10:08 AM GMT
പാക് അധീന കശ്മീരിലെ മുസഫറബാദില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാന്‍ഖാന്റെ പുതിയ പ്രഖ്യാപനം. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാന്‍ഖാന്റെ ഈ തീരുമാനം

വിദേശത്ത് പോവാന്‍ രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍

7 Sep 2019 12:05 PM GMT
ന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

കശ്മീരിന് ഐക്യദാര്‍ഢ്യം; വെള്ളിയാഴ്ച അരമണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍

29 Aug 2019 3:02 PM GMT
ഇന്ത്യന്‍ അധീന കശ്മീരിലുള്ളവര്‍ക്കൊപ്പം പാകിസ്താനുണ്ടെന്ന സന്ദേശം നല്‍കുന്നതാകണം ഈ ഐക്യദാര്‍ഢ്യം. ഇന്ത്യയുടെ ഫാഷിസ്റ്റ് നടപടിക്കും 24 ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞയ്ക്കും എതിരാണ് ഈ ഐക്യദാര്‍ഢ്യം. ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

പാകിസ്താന്‍ പുതിയ ആണവ മിസൈല്‍ പരീക്ഷിച്ചു

29 Aug 2019 8:39 AM GMT
300 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ആണവ വാഹക ശേഷിയുള്ള ഗസ്‌നവി മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്.

ഒക്ടോബറിലോ മറ്റോ ഇന്ത്യ-പാക് യുദ്ധമെന്ന് പാക് മന്ത്രി; മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്ന് വെങ്കയ്യ നായിഡു

28 Aug 2019 2:10 PM GMT
മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരിച്ചടിച്ചത്

കശ്മീര്‍: ആണവ യുദ്ധ ഭീഷണിയുമായി ഇംറാന്‍ ഖാന്‍

26 Aug 2019 3:21 PM GMT
പ്രശ്‌നം യുദ്ധത്തിലേക്കെത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നത് ഓര്‍ക്കണം. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല. ലോകത്തിലെ ആഗോളശക്തികള്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ നമ്മളെ പിന്തുണച്ചില്ലെങ്കില്‍ പാകിസ്താന്‍ ഏതറ്റം വരെയും പോകുമെന്നും ഇമ്രാന്‍ഖാന്‍ ഭീഷണി മുഴക്കി.

കശ്മീര്‍: ഇന്ത്യാ-പാക് തര്‍ക്കം അവര്‍ക്ക് സ്വന്തമായി പരിഹരിക്കാനാവുമെന്ന് ട്രംപ്

26 Aug 2019 1:33 PM GMT
മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും ട്രംപ് വെളിപ്പെടുത്തി. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം.

പാക് രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം വൈലത്തൂര്‍ സ്വദേശി ബി എം കുട്ടി അന്തരിച്ചു

25 Aug 2019 3:18 AM GMT
തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമപാതയിലൂടെ പറന്ന് മോദി

22 Aug 2019 1:59 PM GMT
ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാക് വ്യോമപാത ഉപയോഗിച്ചത്.

സിന്ധു നദിയെ ദിശമാറ്റും; പാകിസ്താന്റെ വെള്ളം മുട്ടിക്കുമെന്ന് കേന്ദ്രമന്ത്രി

21 Aug 2019 4:38 AM GMT
നദീജലം പാകിസ്തനിലേക്ക് ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. പാകിസ്തനിലേക്ക് ഒഴുകുന്ന ജലത്തിന്റെ കാര്യമാണ് പറയുന്നത്, അല്ലാതെ സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെ കുറിച്ചല്ലെന്നും മന്ത്രി പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം;ഇടപെടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

20 Aug 2019 4:35 PM GMT
കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.

കശ്മീര്‍: ഇന്ത്യക്കെതിരേ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

20 Aug 2019 2:57 PM GMT
എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താന്റെ പുതിയ നീക്കം.

പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

20 Aug 2019 1:45 PM GMT
ബിഹാര്‍ സ്വദേശിയായ നായിക് രവി രഞ്ജന്‍ കുമാര്‍ സിങ് ആണ് മരിച്ചത്. മറ്റു നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു; പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, സംഭാഷണം 30 മിനിറ്റ് നീണ്ടു

19 Aug 2019 7:13 PM GMT
മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിന് ഇടയില്‍ ട്രംപിനോട് മോദി പറഞ്ഞു.
Share it
Top