പാകിസ്താനില്‍ സ്‌ഫോടനം; ആറ് മരണം
BY BSR26 March 2024 4:10 PM GMT
X
BSR26 March 2024 4:10 PM GMT
ലാഹോര്‍: പാകിസ്തിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സ്‌ഫോടനം. അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട. ഇസ്‌ലാമാബാദില്‍ നിന്ന് ദാസുവിലെ ക്യാംപിലേക്ക് പോവുകയായിരുന്ന ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം, അഞ്ച് ചൈനീസ് പൗരന്മാരെ കൂടാതെ സ്വദേശിയായ െൈഡ്രവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. വാഹനവ്യൂഹത്തിലെ ബാക്കിയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആക്രമണത്തെ അപലപിക്കുകയും പാകിസ്താന്‍-ചൈന സൗഹൃദം തകര്‍ക്കുന്നതില്‍ പാകിസ്ഥാനോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു.
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMT