Top

You Searched For "kashmir"

പുതിയ സ്ഥിരതാമസ നിയമം കശ്മീരിനെ ഹിന്ദു ഭൂരിപക്ഷമാക്കാനെന്ന് ഫാറൂഖ് അബ്ദുല്ല

24 Sep 2020 6:00 AM GMT
ഈയൊരു സാഹചര്യത്തില്‍ കശ്മീരി ജനത തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അനുഭവപ്പെടുകയോ അങ്ങിനെ അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

23 Sep 2020 4:55 AM GMT
ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

കശ്മീരിലെ സോപോറിൽ യുവാവിനെ പിടിച്ചുകൊണ്ടുപോയി പോലിസ് വെടിവച്ചുകൊന്നു; ആരോപണവുമായി കുടുംബം

19 Sep 2020 11:59 AM GMT
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അയൽ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായും പോലിസ് പറഞ്ഞു

ഭൗമ സൂചികയും, ഇ-ലേലവും: കശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ നേട്ടങ്ങളുടെ പുതിയ വിളവെടുപ്പു കാലത്തേക്ക്

10 Sep 2020 5:01 AM GMT
ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് ഒരു ഗ്രാമിന് 250 മുതല്‍ 300 രൂപ വരെ വിപണിയില്‍ വിലയുണ്ട്.

കശ്മീരില്‍ മുഹര്‍റം ഘോഷയാത്രയ്ക്കു നേരെ പോലിസ് അതിക്രമം;40 ഓളം പേര്‍ക്ക് പരിക്കേറ്റു

30 Aug 2020 2:01 AM GMT
പോലിസ് പ്രകോപനമേതുമില്ലാതെ ഘോഷയാത്രയ്ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മോദിയുടെ നയാകശ്മീർ: യാഥാർഥ്യം എന്ത്?

13 Aug 2020 11:00 AM GMT
മോദിയുടെ നയാകശ്മിരും മുഹമ്മദ് അബ്ദുല്ലയുടെ മുന്നോട്ട് വച്ച നയാകശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണ്? പരിശോധിക്കാം

'നീതി ലഭിക്കില്ലെന്ന് തനിക്കറിയാം, പക്ഷേ തന്നെ പോലെ മറ്റാര്‍ക്കും മക്കളെ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ പോരാട്ടം'- മകനെ നഷ്ടപ്പെട്ട കശ്മീരി പിതാവ്

6 Aug 2020 7:29 AM GMT
കേന്ദ്രം പ്രഖ്യാപിച്ച 'സമൂല മാറ്റ'ത്തിനു പിന്നാലെയുള്ള ആദ്യ സിവിലിയന്‍ മരണമായിരുന്നു ഇത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുവരെ എഫ്‌ഐആറോ മരണ സര്‍ട്ടിഫിക്കറ്റോ ലഭിച്ചില്ലെന്ന് ട്രക്ക് ഡ്രൈവറായ മുഹമ്മദ് പറഞ്ഞു.

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

6 Aug 2020 5:31 AM GMT
ഭരണകൂടം തടവിലിട്ട രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ആക്റ്റീവിസ്റ്റുകളേയും ഉടന്‍ മോചിപ്പിക്കണമെന്നും 4 ജി മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്നും തടവറകളിലെ ജനബാഹുല്യം ഒഴിവാക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് സത്വരവും സ്വതന്ത്രവുമായ അന്വേഷണം ആംരംഭിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

കശ്മീര്‍ ബന്ധനത്തിന്റെ വാര്‍ഷികം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സമര കേന്ദ്രങ്ങളായി ഭവനങ്ങള്‍, രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു

5 Aug 2020 1:41 PM GMT
അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും അലയടിച്ചത്.

കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആംനസ്റ്റി അപലപിച്ചു

28 Jun 2020 4:52 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘട...

യുഎപിഎയില്‍ കുരുക്കിയ കശ്മീരി ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്റക്ക് അന്താരാഷ്ട്ര പുരസ്‌കാരം

12 Jun 2020 11:03 AM GMT
അഫ്ഗാനില്‍ കൊല്ലപ്പെട്ട പ്രശസ്ത വനിത ജര്‍മ്മന്‍ ഫോട്ടോഗ്രാഫറും പുലിസ്റ്റര്‍ ജേതാവുമായ ആന്‍ജ നിഡ്രിങ്കോസിന്റെ സ്മാരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ വിമണ്‍സ് മീഡിയ ഫൗണ്ടേഷന്‍ (ഐഡബ്ല്യുഎംഎഫ്) ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി പുരസ്‌കാരമാണ് മസ്രത് സഹ്റ സ്വന്തമാക്കിയത്.

ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്ത കശ്മീരി മാഗസിന്‍ എഡിറ്ററെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

20 May 2020 5:35 PM GMT
ശ്രീനഗറില്‍ രണ്ട് സായുധര്‍ക്ക് നേരെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.

'മഹാഭാരതം' സിനിമാ നിര്‍മാണം, കശ്മീരില്‍ ഫിലിം സിറ്റി: ബി ആര്‍ ഷെട്ടിയുടെ നീക്കം ഇസ്ലാമിക് ബാങ്കുകളെ കബളിപ്പിച്ച്

28 April 2020 4:32 PM GMT
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി വി എ ശ്രീകുമാരന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടിയാണ് ബി ആര്‍ ഷെട്ടി 1000 കോടി രൂപ മുതല്‍ മുടക്കാന്‍ പദ്ധതിയിട്ടിരുന്നത്.

ജമ്മു കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആംനസ്റ്റി

1 April 2020 6:23 AM GMT
പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യതയും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും നിയമവിരുദ്ധവും അനിയന്ത്രിതവുമായ തടങ്കലും കൊവിഡ് മൂലമുണ്ടാകുന്ന പരിഭ്രാന്തിയും ഭയവും ഉല്‍കണ്ഠയും വര്‍ധിപ്പിക്കുകയാണെന്ന് സംഘടന വ്യക്തമാക്കുന്നു.
Share it