- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഏറ്റുമുട്ടല്‍; 2 സായുധരെ വെടിവച്ചുകൊന്നു
BY BRJ17 Dec 2021 4:20 AM GMT

X
BRJ17 Dec 2021 4:20 AM GMT
കുല്‍ഗം: ജമ്മു കശ്മീരിലെ കുല്‍ഗമില്‍ നിരോധിത സായുധ ഗ്രൂപ്പുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ലെഷ്‌കര്‍ ഇ ത്വയ്യിബ്, ദി റസിസ്റ്റന്‍സ് ഫ്രന്റ് തുടങ്ങിയ നിരോധിത സംഘടനകളുടെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
കുല്‍ഗം ജില്ലയില്‍ റെഡ് വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ പോലിസിന്റെ ട്വീറ്റില്‍ പറയുന്നു. കുജ്ജാര്‍ ഫ്രിസല്‍ സ്വദേശി അണിര്‍ ബഷീര്‍ ദര്‍, കുല്‍ഗം ഹാത്തിപോറ സ്വദേശി അദില്‍ യൂസുഫ് എന്നിവരാണ് മരിച്ചത്.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. രണ്ട് പിസറ്റളുകളും ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.
സായുധരുടെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയത്.
Next Story
RELATED STORIES
2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMT