- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞു; നിരവധി മരണങ്ങള്‍
BY BRJ16 Aug 2022 7:10 AM GMT

X
BRJ16 Aug 2022 7:10 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ മരിച്ചു. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വാഹനത്തില്‍ 39 പേരാണ് സഞ്ചരിച്ചിരുന്നത്.
ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്കുള്ള യാത്രാമധ്യേയാണ് സൈന്യം അപകടത്തില്‍പ്പെട്ടത്. 37 ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥരുമാണ് ബസിലുണ്ടായിരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT