- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സായുധാക്രമണങ്ങളില്‍ പോലിസുകാരനും സിവിലിയനും കൊല്ലപ്പെട്ടു
അനന്ദനാഗ് ജില്ലയിലെ ബീജ് ബെഹ്‌റ നഗരത്തിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്
BY RAZ22 Dec 2021 2:05 PM GMT

X
RAZ22 Dec 2021 2:05 PM GMT
ശ്രീനഗര്‍: വ്യത്യസ്ത സായുധാക്രമണങ്ങളില്‍ ഒരു പോലിസുകാരനും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പോലിസ് പറഞ്ഞു. അനന്ദനാഗ് ജില്ലയിലെ ബീജ് ബെഹ്‌റ നഗരത്തിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമികള്‍ക്കുവേണ്ടി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.
ശ്രീനഗറിനടുത്ത സഫക്ദാല്‍ നഗരപ്രാന്തത്തിലുണ്ടായ മറ്റൊരാക്രമണത്തിലാണ് സിമിലിയന്‍ കൊല്ലപ്പെട്ടത്. റഊഫ് അഹമ്മദ്എന്ന പ്രദേശ വാസിക്ക് നേരെ ആയുധ ധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് മരണപ്പെട്ടതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ് ; റയല് മാഡ്രിഡിനെ സമനിലയില് പൂട്ടി അല് ഹിലാല്
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില് മിസൈല് വീണു (video)
19 Jun 2025 5:35 AM GMTയുഎസില് പര്വതത്തില് കുടുങ്ങിയ മലയാളിയെ രക്ഷിച്ചു
19 Jun 2025 4:50 AM GMTകനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
19 Jun 2025 1:42 AM GMTവയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
19 Jun 2025 1:35 AM GMTനിലമ്പൂര് ഇന്ന് പോളിങ് ബൂത്തിലേക്ക്
19 Jun 2025 1:26 AM GMT