കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശം; കെ ടി ജലീലിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്
BY NSH23 Aug 2022 12:03 PM GMT
X
NSH23 Aug 2022 12:03 PM GMT
പത്തനംതിട്ട: കശ്മീരിനെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ നല്‍കിയ ഹരജിയിലാണ് നടപടി.
പത്തനംതിട്ട കീഴ്‌വായ്പ്പൂര് സിഐക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കെ ടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് അരുണ്‍ മോഹന്‍ നേരത്തെ കീഴ് വായ്പ്പൂര് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയാവാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. 156,156(3) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശം.
Next Story
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMT