- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 15 പേര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കശ്മീരിലെ കത്‌വ ജില്ലയില്‍ ബില്ലാവറിലുള്ള ധനു പരോള്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
J&K | Five people killed, 15 injured after their passenger vehicle fell into a deep gorge at Dhanu Parole village in Billawer area in Kathua last night: Police Control Room, Kathua pic.twitter.com/fFb7paSN0j
— ANI (@ANI) January 21, 2023
നാല് പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു. പരിക്കേറ്റവര്‍ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൗഗില്‍ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയില്‍ കൊക്കയിലേക്ക് വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പോലിസ് പറഞ്ഞു. ബന്തു, ഹന്‍സ് രാജ്, അജീത് സിങ്, അംറൂ, കാകു റാം എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബില്ലവാര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
ഇസ്രായേലി ആക്രമണത്തില് തകര്ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്...
20 July 2025 3:17 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്പാപ്പ
20 July 2025 2:10 PM GMTആത്മഹത്യ ചെയ്യാന് ശ്രമിച്ച ഇസ്രായേലി സൈനികന് ചികില്സയിലിരിക്കേ...
20 July 2025 1:44 PM GMTകേരളത്തില് ഭിന്നിപ്പിനു ശ്രമിക്കുന്ന വെള്ളാപ്പള്ളി ജനകീയ സംവാദത്തിന്...
20 July 2025 12:44 PM GMT