Pravasi

ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

ജിദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ
X

ജിദ്ദ: ഹറമൈന്‍ റെയില്‍വേയുടെ ജിദ്ദ സുലൈമാനിയയിലെ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ അഗ്‌നിബാധ. സ്‌റ്റേഷന് അകത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം. അഗ്‌നിബാധ തുടരുകയാണ്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് വിവരം. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ആളുകളെ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ട്‌




Next Story

RELATED STORIES

Share it