- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികപരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
BY SVD24 Feb 2026 4:40 AM GMT

X
SVD24 Feb 2026 4:40 AM GMT
പരപ്പനങ്ങാടി : പ്രായ പൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. ഇരിമ്പിളിയം സ്വദേശി എങ്ങനാട്ടില്‍ ഷൌക്കത്തലി ( 34)യെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.കേസ് രജിസ്റ്റര്‍ ചെയ്ത സമയം പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത കേസില്‍ പരപ്പനങ്ങാടി മുതല്‍ രാമനാട്ടുകര വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂര്‍, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടി കൂടിയത്.
പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നും പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിക്ക് മുമ്പും സമാനമായ രീതിയില്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മേലാറ്റൂര്‍, പട്ടാമ്പി എന്നീ പോലിസ് സ്റ്റേഷനുകളില്‍ മൂന്നോളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടുതല്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലിസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പരപ്പനങ്ങാടി പോലിസ് ഇന്‍സ്പെക്ടര്‍ നവീന്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















