വെള്ളക്കെട്ടില്‍ വിദ്യാര്‍ഥിയെ കാണാതായി
പാതിരിച്ചാലിനടത്തുള്ള ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
BY APH29 Sep 2019 12:15 PM GMT
X
APH29 Sep 2019 12:15 PM GMT
മാനന്തവാടി: തരുവണ ആറാംമൈല്‍ അഞ്ചുകണ്ടന്‍ ബഷീറിന്റെ മകന് ഷാമിലിനെ(12) കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ കാണാതായി. പാതിരിച്ചാലിനടത്തുള്ള ക്വാറിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്നടത്തുകയാണ്.
Next Story
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT